കൊച്ചി: മുന്‍* സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മൂന്ന് ബന്ധുക്കള്‍* കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍*ക്കെതിരെ ആദായനികുതി നടത്തിയ അന്വേഷണത്തില്‍* രണ്ട് മരുമക്കള്‍*ക്കും ഒരു സഹോദരനും കള്ളപ്പണമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവര്‍*ക്കെതിരെ നേരത്തേ ആരോപണം ഉയര്*ന്നിരുന്നു.
അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍* ഇവരുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍* ഇപ്പോള്‍* വെളിപ്പെടുത്താനാവില്ലെന്നും ആദായനികുതി വകുപ്പ് ഡയറക്ടര്‍* ജനറല്‍* ഇ.ടി. ലൂക്കോസ് കൊച്ചിയില്‍* മാധ്യമ പ്രവര്*ത്തകരോട് വ്യക്തമാക്കി.
ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കളെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്*ഷത്തിനിടെയാണ് ഇവര്‍* അനധികൃത സ്വത്തുക്കള്‍* സമ്പാദിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മാര്‍*ച്ച് അവസാനത്തോടെ അന്വേഷണം പൂര്*ത്തിയായാലുടന്* റിപ്പോര്*ട്ട് സെന്‍*ട്രല്* ബോര്*ഡ് ഓഫ് ഡയറക്ട് ടാക്*സിന് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ഡയറക്ടര്‍* ജനറല്‍* വെളിപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദായനികുതി വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍* വിശദീകരിക്കാന്‍* വിളിച്ചു ചേര്*ത്ത വാര്*ത്താസമ്മേളനത്തിനു ശേഷം മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്‍*ക്ക് മറുപടി പറയവേയാണ് ഡയറക്ടര്‍* ജനറല്‍* ഇക്കാര്യങ്ങള്‍* വെളിപ്പെടുത്തിയത്.
ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുമോയെന്ന മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് അതിനെപ്പറ്റി ഇപ്പോഴൊന്നും പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കള്ളപ്പണം സമ്പാദിച്ചവരില്‍* പെണ്*മക്കളും ഉള്*പ്പെടുമോ എന്നുള്ളചോദ്യത്തിന് അവരും ഉള്*പ്പെട്ടേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമക്കളായ പി.വി. ശ്രീനിജന്*, എം.ജെ. ബെന്നി, സഹോദരന്* അഡ്വക്കേറ്റ് കെ.ജി. ഭാസ്*കരന്* എന്നിവര്‍* അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെതുടര്*ന്നാണ് ആദായനികുതി വകുപ്പ് ഇതേപ്പറ്റി അന്വേഷണമാരംഭിച്ചത്.
Powered By WizardRSS - Full Text RSS Feeds