ബാംഗ്ലൂര്‍*: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍* മത്സരങ്ങളില്‍* ഒന്ന് ഞായറാഴ്ച ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍* നടക്കും. ബി ഗ്രൂപ്പിലെ നിര്*ണായക മല്*സരത്തില്* ടീം ഇന്ത്യ ഇംഗണ്ടിനെ നേരിടും. ബംഗദേശിനെതിരെ ആദ്യവിജയം നേടിയ ആത്മവിശ്വാസത്തിലാണു ഇന്ത്യന്‍* നായകന്* മഹേന്ദര്‍* സിങ് ധോണിയും കൂട്ടരും. ഹോളണ്ടിനെതിരെ ബുദ്ധിമുട്ടി നേടിയ വിജയമാണ് ഇംഗ്ലണ്ടിന്റെ കയ്യിലുള്ളത്. ജയം നിലനിര്*ത്തുകയെന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെങ്കില്‍* കൂടുതല്‍* കരുത്തുകാട്ടുകയെന്ന ലക്ഷ്യമായിരിക്കും ഇംഗ്ലണ്ട് മുന്നില്‍* കാണുന്നത്.
ലോകകപ്പ് ബി ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമുകളുടെ പോരാട്ടത്തിനാണ് ബാംഗ്ലൂരിലെ ക്രിക്കറ്റ് ആരാധകര്‍* ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്. ഇതില്‍* അതിജീവനം നേടുന്നവര്‍*ക്ക് ക്വാട്ടറിലേയ്ക്ക് ഈസിയായി പ്രവേശിക്കാം.
ഇതുവരെയുള്ള കണക്കുകള്‍* ഇന്ത്യയെ തുണയ്ക്കുന്നതാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 70 ഏകദിനങ്ങള്‍* കളിച്ചതില്‍* 38ല്‍* ഇന്ത്യ ജയിച്ചു, ഇംഗ്ലണ്ട് 30ഉം. ഇന്ത്യ ഒടുവില്‍* ഇഗ്ലണ്ടിനെ ലോകകപ്പില്‍* നേരിട്ടത് 2003ല്‍* ഡര്*ബനിലാണ്. അന്ന് 215 റണ്‍*സിന്റെ വമ്പന്‍* ജയമാണ് ഇന്ത്യ നേടിയത്.
ലോകകപ്പില്‍* ഇരുടീമുകളും ആറു തവണ ഏറ്റുമുട്ടിയപ്പോള്‍* മൂന്ന് ജയങ്ങള്‍* വീതം പങ്കിട്ടു. ലോകകപ്പുകളില്‍* ഇന്ത്യ 59 മത്സരങ്ങള്‍* കളിച്ചപ്പോള്‍* 33 എണ്ണം ജയിച്ചു. ഇംഗ്ലണ്ട് 60ല്‍* 37 ജയം നേടി.
ഇന്ത്യയുടെ ബാറ്റിങ്*നിര ഭദ്രമാണ്. ബൗളര്‍*മാരില്‍* ചിലര്‍* മാറ്റിപ്പരീക്ഷിച്ചേയ്ക്കാനിടയുണ്ട്.
ശ്രീശാന്ത് കളിക്കാനുള്ള സാധ്യത നിലനില്*ക്കുന്നു. പുറംവേദന മൂലം ആദ്യമത്സരം കളിക്കാതിരുന്ന നെഹ്*റ പൂര്*ണമായും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ശ്രീശാന്തിന് പകരം പീയൂഷ് ചൗളയെ ഉള്*പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍* കഴിയില്ല.
അതേസമയം വിരേന്ദര്‍* സെവാഗ് കളിക്കുമെന്നുറപ്പായിട്ടുണ്ട്. മധ്യനിരയില്‍* ഇടം കണ്ടെത്താന്‍* കോഹ്ലി, സുരേഷ് റെയ്*ന, ഗൌതം ഗംഭീര്‍*, യുവരാജ് സിങ് എന്നിവരുമുണ്ട്.
എന്തൊക്കെയായാലും ബാംഗ്ലൂരില്‍* കുറച്ചുദിവസങ്ങളായി വൈകുന്നേരങ്ങളില്‍* പെയ്യുന്ന മഴ കളിയ്ക്ക്*ചെറിയ ഭീഷണി ഉയര്*ത്തുന്നുണ്ട്. ശനിയാഴ്ചയും വേനല്‍*മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്*ട്ട്. മാച്ചിനുള്ള മുഴുവന്‍* ടിക്കറ്റുകളും വിറ്റുതീര്*ന്നിട്ടുണ്ട്.
സാധ്യതാ ടീം
ഇന്ത്യ: വീരേന്ദര്‍* സെവാഗ്, സച്ചിന്* തെണ്ടുല്*ക്കര്*, ഗൗതംഗംഭീര്‍*, വിരാട്*കോലി, യുവരാജ് സിങ്, എം.എസ്. ധോനി, യൂസഫ് പഠാന്*, ഹര്*ഭജന്‍* സിങ്, സഹീര്‍* ഖാന്*, മുനാഫ് പട്ടേല്‍*, ശ്രീശാന്ത്/ പീയൂഷ് ചൗള.ഇംഗ്ലണ്ട്: ആന്‍*ഡ്രൂ സ്*ട്രോസ്, കെവിന്* പീറ്റേഴ്*സണ്‍*, ജൊനാഥന്* ട്രോട്ട്, ഇയാന്‍* ബെല്‍*, പോള്‍* കോളിങ്*വുഡ്, രവി ബൊപ്പാര, മാറ്റ് പ്രയര്‍*, ടിം ബ്രസ്*നന്*, സ്റ്റ്യുവര്*ട്ട് ബ്രോഡ്, ഗ്രേയം സ്വാന്*, ജയിംസ് ആന്‍*ഡേഴ്*സണ്‍*.
Powered By WizardRSS - Full Text RSS Feeds