പാകിസ്താന്* പട ലങ്കയെ തറപറ്റിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാകിസ്താന്* പട ലങ്കയെ തറപറ്റിച്ചു

    കൊളംബോ: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്* പോരാട്ടങ്ങള്*ക്കൊന്നിനായിരുന്നു ശനിയാഴ്ച കൊളംബോ വേദിയായത്. ക്യാപ്റ്റന്* ഷാഹിദ് അഫ്രീദി ബൗളിങിലും വൈസ്*ക്യാപ്റ്റന്* മിസ്ബ ഉള്* ഹഖ് എന്നിവര്* ബാറ്റിങിലും തിളങ്ങിയപ്പോള്* പാകിസ്താന് സ്വന്തമായത് ശ്രീലങ്കയ്*ക്കെതിരെയുള്ള മികച്ച വിജയം. 11 റണ്*സിന്റെ ഉജ്വല വിജയമാണ് പാകിസ്താന്* സ്വന്തമാക്കിയത്. പത്ത് ഓവറില്* 33 റണ്*സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയുടെ മികവുതന്നെയാണ് പാകിസ്താന് ഗ്രൂപ്പ് എയില്* തുടര്*ച്ചയായ രണ്ടാം ജയം നേടിക്കൊടുത്തത്.
    സ്കോര്* കാര്*ഡ്

    മുന്* നായകന്* യൂനിസ് ഖാന്* (72), പഴയ പടക്കുതിര ഷൊയബ് അക്തര്* (പത്തോവറില്* 42 റണ്*സിന് രണ്ടുവിക്കറ്റ്) എന്നിവരും പാകിസ്താന്റെ വിജയത്തില്* നിര്*ണായക പങ്കുവഹിച്ചു.

    മധ്യനിരയുടെ കരുത്തിലാണ് തുടര്*ച്ചയായ രണ്ടാം മത്സരത്തിലും പാകിസ്താന്* മികച്ച ടോട്ടല്* പടുത്തുയര്*ത്തിയത്. വൈസ് ക്യാപ്റ്റന്* മിസ്ബ ഉള്* ഹഖിന്റെയും (83 നോട്ടൗട്ട്) മുന്* നായകന്* യൂനിസ് ഖാന്റെയും (72) അര്*ധസെഞ്ച്വറി പ്രകടനങ്ങള്* പാകിസ്താന് പൊരുതാവുന്ന സ്*കോര്* സമ്മാനിച്ചു.

    ഓപ്പണര്* മുഹമ്മദ് ഹഫീസ് (32) കനമ്രാന്* അക്മല്* (39) എന്നിവരാണ് ഇന്നിങ്*സിന് കാര്യമായ സംഭാവന നല്*കിയ മറ്റ് താരങ്ങള്*.

    ആദ്യം ലങ്കന്* പടയ്ക്കുമുന്നില്* പാക് തര്*ന്നടിയുമെന്ന് തോന്നിച്ചെങ്കിലും നാലാം വിക്കറ്റില്* ഒത്തുചേര്*ന്ന യൂനുസ-്മിസ്ബാഹ് ജോഡി പാകിസ്താനെ സുരക്ഷിതമായ സ്*കോര്* പടുത്തുയര്*ത്താന്* സാധിച്ചു. 108 റണ്*സ് കൂട്ടിച്ചേര്*ത്ത ഇരുവരും പാക് സ്*കോര്* 200 കടന്ന ശേഷമാണ് വേര്*പിരിഞ്ഞത്.

    മറുപടിക്കിറങ്ങിയ ലങ്ക മധ്യനിരക്കക്കാരുടെയും വാലറ്റക്കാരുടെയും കരുത്തില്* പൊരുതിനോക്കിയെങ്കിലും ഒമ്പത് വിക്കറ്റിന് 266 റണ്*സെടുക്കാനേ സാധിച്ചുള്ളൂ. ലങ്കയെ തകര്*ത്തത് 34 റണ്*സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാക് നായകന്* ഷാഹിദ് അഫ്രീദിയാണ്.പാകിസ്താന്റെ വന്* സ്*കോറിന് മുന്നില്* ലങ്കയ്ക്കുവേണ്ടി ചമര സില്*വ മാത്രമാണ് മാത്രമാണ് (57) അര്*ധസെഞ്ച്വറി നേടിയത്.





    Powered By WizardRSS - Full Text RSS Feeds
Working...
X