ചലച്ചിത്രലോകത്ത് എത്തിപ്പെടുന്നവരുടെ മുഴുവന്‍* ആരാധ്യ പുരുഷനാണ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്*. പലരും ഇന്ത്യന്‍* ചലച്ചിത്രലോകത്ത് ബച്ചന്റേതുപോലെയൊരു സ്ഥാനമാണ് സ്വപ്*നം കാണാറുള്ളത്. എന്നാല്‍* ഈ ബച്ചന്റെ സ്വപ്*നമെന്താണെന്ന് അറിയേണ്ടേ? ഒരു ജേര്*ണലിസ്റ്റ് ആവുക, ഈ ജന്മത്തിലല്ല അടുത്ത ജന്മത്തില്*. ഇനിയുള്ള ജീവിതത്തില്‍* ഒരു ജേര്*ണലിസ്റ്റിന്റെ റോള്‍* കൂടി കൈകാര്യം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാല്‍* ഈ ആഗ്രഹം ബച്ചന്* അടുത്ത ജന്മത്തിലേയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.
ഭോപ്പാലില്‍* നടക്കുന്ന പ്രകാശ്ഝാ ചിത്രം ആരക്ഷന്റെ ഷൂട്ടിംഗ് തുടങ്ങുന്ന വേളയിലാണ് ബച്ചന്* തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഹരിവംശ്*റായ് ബച്ചന്* എന്ന കവിയുടെ പുത്രനാണ് അമിതാഭ് അതുകൊണ്ടുതന്നെ അക്ഷരങ്ങളുമായി ബന്ധപ്പെട്ട ഒരു തൊഴിലിനോട് അദ്ദേഹത്തിന് തോന്നുന്ന ആഗ്രഹത്തില്‍* അത്ഭുതപ്പെടാനില്ല.
സംവരണപ്രശ്*നങ്ങള്‍* കൈകാര്യം ചെയ്യുന്നതാണ് പ്രകാശ്ഝായുടെ പുതിയ ചിത്രം. സംവരണത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നുള്ള ചോദ്യത്തിന് ഇപ്പോള്‍* അതിനെക്കുറിച്ച് സംവിധായകന്* പറയുന്നുണ്ടെന്നും മറ്റൊന്നും പറയുവാനില്ലെന്നുമായിരുന്നു അറുപത്തിയെട്ടുകാരനായ അമിതാഭിന്റെ മറുപടി.
ഭോപ്പാലിലെ ജനങ്ങള്‍* വളരെ നല്ലവരാണെന്നും ഷൂട്ടിങിന് എല്ലാ രീതിയിലും അവര്‍* പൂര്*ണമനസോടെ സഹകരിക്കുന്നതായും ബച്ചര്‍* പറയുന്നു.
സംവരണത്തിന്റെ ആനുകൂല്യങ്ങള്‍* സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍*ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കാണുച്ചുതരുന്നതിനാണ് ചിത്രം ശ്രമിക്കുന്നതെന്നാണ് ബോളിവുഡിന്റെ മികച്ച സംവിധായകനായ പ്രകാശ് ഝാ പറയുന്നത്.
Powered By WizardRSS - Full Text RSS Feeds