ബാംഗ്ലൂര്‍*: ചിന്നസ്വാമി സ്*റ്റേഡിയത്തില്‍* ഞായറാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് ലോക കപ്പ് ക്രിക്കറ്റ് മല്*സരം നടക്കുന്നതിനിടെ വാത് വെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍* നിന്ന് രണ്ട് ലക്ഷം രൂപ, കമ്പ്യൂട്ടര്‍*, മൊബൈല്‍* ഫോണ്‍*, വാത്*വെപ്പിനായുള്ള രേഖകള്‍* എന്നിവ പോലീസ് പിടികൂടി. സംഘത്തില്‍* പെട്ട ആറ് പേര്* ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച സംഘത്തില്‍*പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍* അറസ്റ്റിലാകുന്ന വാത് വെപ്പുകാരുടെ എണ്ണം അഞ്ചായി.
നേരത്തെ അറസ്റ്റിലായവരില്‍* നിന്ന് 20 ലക്ഷം രൂപയും ലക്ഷങ്ങളുടെ കമ്പ്യൂട്ടറുകളും മറ്റും പിടികൂടിയിരുന്നു.
ക്രിക്കറ്റ് മല്*സരം നടക്കുമ്പോള്‍* വാതുവെപ്പ് സംഘം സജീവമാകുന്നതായ പരാതിയെ തുടര്‍*ന്നാണ് പോലീസ് പരിശോധന കര്*ശനമാക്കിയത്.
Powered By WizardRSS - Full Text RSS Feeds