മുംബൈ: ഇരുപതുകാരിയെ പീഡിപ്പിച്ച കേസില്* എന്*സിപി എംഎല്*എ ദിലിപ് വാഗിനെയും സഹായി പി.എ മഹേഷ് മാലിയെയും മാര്*ച്ച് മൂന്നുവരെ പോലീസ് കസ്റ്റഡിയില്* വിട്ടു. മുംബൈയിലെ ബാന്ദ്രയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച രാത്രി മുംബൈ പോലീസ് പിടികൂടിയ ഇരുവരെയും ഞായറാഴ്ച രാവിലെയാണ് നാസിക് പോലീസിന് കൈമാറിയത്. തുടര്*ന്ന് ഇരുവരെയും കോടതിയില്* ഹാജരാക്കി.
പച്ചോരയില്* നിന്നുള്ള എംഎല്*എ.യാണ് വാഗ്. 20കാരിയായ യുവതിയുടെ പരാതിയിലാണ് ഇരുവര്*ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് ഗസ്റ്റ്ഹൗസില്* കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണത്തെത്തുടര്*ന്ന് വാഗിനെ എന്*സിപിയില്* നിന്ന് സസ്*പെന്റ് ചെയ്തിരുന്നു.
Powered By WizardRSS - Full Text RSS Feeds