കല്ലുവാതുക്കല്* : വിഎസിന് എതിരായ ഹര്*ജി തള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കല്ലുവാതുക്കല്* : വിഎസിന് എതിരായ ഹര്*ജി തള്ളി

    തിരുവനന്തപുരം: ജസ്റ്റിസ് മോഹന്*കുമാറിനെ സ്വാധീനിക്കാന്* ശ്രമിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്* സമര്*പ്പിച്ച ഹര്*ജി ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് തള്ളി. കല്ലുവാതുക്കല്* മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്*കുമാര്* കമ്മീഷനെ സ്വാധീനിക്കാന്* വി.എസ് അച്യുതാനന്ദന്* ശ്രമിച്ചെന്ന ആരോപണത്തില്* അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷാഹുല്* ഹമീദ് സമര്*പ്പിച്ച ഹരജിയാണ് തളളിയത്.

    ഹര്*ജി നിലനില്*ക്കില്ലെന്ന് കാണിച്ച് കോടതി തളളുകയായിരുന്നു. കമ്മീഷനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്* അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്*കാന്* കമ്മീഷന് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്*ജി തള്ളിയത്.





    Powered By WizardRSS - Full Text RSS Feeds
Working...
X