യുഡിഎഫ് യോഗത്തിന് ജയിലില്* സൗകര്യമൊരുക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫ് യോഗത്തിന് ജയിലില്* സൗകര്യമൊരുക്കും

    തിരുവനന്തപുരം: യുഡിഎഫ് നേതാക്കളില്* ഇനിയും ഏറെപ്പേര്* ജയിലിലേയ്ക്ക് പോകുമെന്ന് മുഖ്യന്ത്രി വിഎസ് അച്യുതാനന്ദന്*. ഇപ്പോള്* ഉയര്*ന്ന് വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്* യു.ഡി.എഫിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തോടെ ജയിലിലെത്തുന്ന യുഡിഎഫ് നേതാക്കള്*ക്ക് അവിടെ ചര്*ച്ചയ്ക്കും അഭിപ്രായ സമന്വയത്തിനുമൊക്കെ സൗകര്യമുണ്ടാകുമെന്നും വിഎസ് പരിഹസിച്ചു.ചന്ദന മാഫിയക്ക് താന്* വഴങ്ങിയെന്ന ആരോപണം എഴുതി തന്നാല്* ഏതന്വേഷണവും നടത്താമെന്ന് മുഖ്യമന്ത്രി ആവര്*ത്തിച്ചു. ഒന്നുകില്* ആരോപണത്തില്* ഉറച്ചു നില്*ക്കുകയോ അല്ലെങ്കില്* ജനങ്ങളോട് മാപ്പ് പറയാനോ ഉള്ള സത്യസന്ധത പ്രതിപക്ഷം കാണിക്കണം.

    സ്വാധീനങ്ങള്*ക്ക് വഴങ്ങി പോരാട്ടങ്ങളില്* നിന്ന് പിന്*വാങ്ങിയതിന്റെയോ അധികാര ദുര്*വിനിയോഗം നടത്തിയതിന്റെയോ എന്തു തെളിവ് നല്*കിയാലും അന്വേഷിക്കാന്* തയാറാണ്. ഇടമലയാര്* കേസില്* സര്*ക്കാര്* പിന്*മാറിയപ്പോള്* പ്രതിപക്ഷ നേതാവ് എന്ന നിലയില്* കേസ് കൊടുക്കുകയും കുറ്റക്കാര്*ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. ആര്*ജവമുണ്ടെങ്കില്* ഉമ്മന്* ചാണ്ടിയ്ക്ക്് ഈ വഴി എന്തുകൊണ്ട് സ്വീകരിക്കാനാവുന്നില്ലെന്നും വി.എസ്. ചോദിച്ചു.





    Powered By WizardRSS - Full Text RSS Feeds
Working...
X