തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍* മൂവി മഗധീരയുടെ ബോളിവുഡ് റീമേക്കില്‍* ചോക്ലേറ്റ് ഹീറോ രണ്*ബീര്‍* കപൂര്‍* നായകനാവന്നു. കോമഡി-റൊമാന്*സ് സിനിമകളിലൂടെ മുന്‍*നിരയിലെത്തിയ രണ്*ബീര്‍* 17ാം നൂറ്റാണ്ടിലെ വീരയോദ്ധാവായും കോളെജ് പയ്യനുമായിട്ടായിരിക്കും സിനിമയില്‍* അവതാരമെടുക്കുക. എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍* രാംചരണും കാജല്‍* അഗര്‍*വാളും അഭിനയിച്ച മഗധീരയുടെ പ്രധാന ഹൈലൈറ്റ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഗ്രാഫിക്*സും സ്*പെഷ്യല്* ഇഫക്ട്*സ്*കളുമാണ്. ഇന്ത്യന്‍* സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍* രംഗങ്ങളും മഗധീരയുടെ പ്രത്യേകതയായിരുന്നു.
എസ്എസ് രാജമൗലി തന്നെയാണ് 90 കോടി ചെലവ് പ്രതീക്ഷിയ്ക്കുന്ന മഗധീരയുടെ റീബൂട്ടിന്റെ സംവിധായകന്*. പുനര്‍*ജ്ജന്മം പ്രമേയമാക്കുന്ന സിനിമ ഗജിനിയുടെ നിര്*മാതാവ് മധു മന്ദേനയാണ് നിര്*മിയ്ക്കുന്നത്.
കരിയറിലെ ആദ്യ ഡബിള്‍* റോളിലൂടെ ഒരു ചേഞ്ചിന് ശ്രമിയ്ക്കുന്ന രണ്*ബീര്‍* ഏറെ പ്രതീക്ഷയോടെയാണ് പ്രൊജക്ടിനെ കാണുന്നത്. ഹിന്ദിയില്‍* മുഗള്‍* പശ്ചാത്തലത്തിലായിരിക്കും സിനിമ ഒരുങ്ങുകയെന്നും സൂചനകളുണ്ട്.
തെലുങ്കിലെ എക്കാലത്തെയും പണംവാരിപ്പടമായ മഗധീര ഈയിടെ മലയാളത്തിലും ഡബ് ചെയ്ത റിലീസ് ചെയ്തിരുന്നു.
Powered By WizardRSS - Full Text RSS Feeds