ദില്ലി: ലോട്ടറി വിഷയത്തില്* വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്* വിലകുറഞ്ഞതാണെന്നും അവ വിശ്വസിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. താനും ഭാര്യയും ലോട്ടറി മാഫിയയ്ക്കുവേണ്ടി നിലകൊണ്ടുവെന്ന ആരോപണം വിലകുറഞ്ഞതാണ്. മുഖ്യമന്ത്രി അയച്ച രണ്ടു കത്തിനും താന്*തന്നെയാണ് മറുപടി അയച്ചതെന്നും ചിദംബരം വ്യക്തമാക്കി.
ലോട്ടറിക്കേസില്* നടപടി ക്രമങ്ങള്* പാലിക്കാതെയാണ് കേരള സര്*ക്കാര്* സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിന്റെ പതിവ് വാര്*ത്താ സമ്മേളനത്തിലാണ് ചിദംബരം വിഎസിനെ കടന്നാക്രമിച്ചത്.
Powered By WizardRSS - Full Text RSS Feeds