ലണ്ടന്‍*: ലിബിയയുടെ ഭരണാധികാരി മുവാമര്‍* ഗദ്ദാഫിയുടെ മകന്* സയ്ഫ് അല്‍* ഇസ്ലാം ഗദ്ദാഫി പിഎച്ച്ഡിക്കു സമര്*പ്പിച്ച പ്രബന്ധം കോപ്പിയടിച്ചതാണെന്നു റിപ്പോര്*ട്ട്. ലണ്ടന്‍* സ്*കൂള്‍* ഓഫ് എകണോമിക്*സ് (എല്‍*എസ്ഇ) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോര്*ട്ട്. ഇക്കാര്യത്തില്‍* കൂടുതല്‍* വിവരങ്ങള്‍* ശേഖരിച്ചു വരികയാണെന്നു എല്‍*എസ്ഇ വക്താവ് വ്യക്തമാക്കി.രണ്ട് ആരോപണങ്ങളാണ് പ്രധാനമായും സയ്ഫിനെതിരെ ഉയര്*ന്നിട്ടുള്ളത്. ഇയാള്‍* മറ്റാരെയോ കൊണ്ട് പ്രബന്ധം എഴുതിപ്പിച്ചതാവാം എന്നതാണ് ഒന്ന്, അല്ലെങ്കില്‍* മറ്റെവിടെയോ നിന്ന് കോപ്പയടിച്ചതാവാം എന്നതാണ് രണ്ടാമത്തെ ആരോപണം.
ഇന്ത്യക്കാരനായ എല്‍*എസ്ഇ പ്രഫസര്‍* മേഘാനന്ദ് ദേശായിയാണത്രേ ഇയാളുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിച്ചത്്. പ്രബന്ധം സയ്ഫിന്റെ സ്വന്തമല്ലെന്ന വാര്*ത്ത വന്നതോടെ മേഘാനന്ദും നാണക്കേടിലായിരിക്കുകയാണ്.
ഇതിനിടെ ഹാര്*വഡ് യൂണിവേഴ്*സിറ്റിയിലെ സാമ്പത്തിക വിദഗ്ധന്‍* തന്റെ പ്രബന്ധം പരിശോധിച്ചിരുന്നുവെന്നും വേണ്ട തിരുത്തലുകള്‍* നിര്*ദ്ദേശിച്ചിരുന്നെന്നും സയ്ഫ് പറഞ്ഞു.
ഡോക്ടറേറ്റിനുള്ള പ്രബന്ധം കോപ്പിയടിച്ചുവെന്ന വിവാദത്തില്‍*പ്പെട്ട ജര്*മന്* മന്ത്രി കാള്‍* തിയഡോര്‍* ഗുട്ടന്*ബര്*ഗ് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്.
Powered By WizardRSS - Full Text RSS Feeds