തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ജനപ്രിയത എല്*ഡിഎഫിന് തിരഞ്ഞെടുപ്പില്* ഗുണം ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്*. എന്നാല്* ഒരു നേതാവിനെ മുന്നില്* നിര്*ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും ചന്ദ്രപ്പന്* വ്യക്തമാക്കി. നിയമസഭാ സീറ്റ് വിഭജനംസംബന്ധിച്ച് പരസ്യപ്രസ്താവന പാടില്ലെന്നും ചര്*ച്ച ചെയ്യേണ്ടത് എല്*ഡിഎഫ് യോഗത്തിലാണെന്നും ചന്ദ്രപ്പന്* പറഞ്ഞു.
ഇതിനിടെ ഇത്തവണയും തിരഞ്ഞെടുപ്പിനായി എല്*ഡിഎഫിനെ വിഎസ് തന്നെ നയിക്കണമെന്ന് വാശിപിടിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ആര്*എസ്പി ജനറല്* സെക്രട്ടറി വിപി രാമകൃഷ്ണപ്പിള്ള പറഞ്ഞു.
ഇത്തവണ വിഎസ് അങ്കത്തട്ടിലിറങ്ങുമോയെന്ന കാര്യം മാര്*ച്ച് നാലുമുതല്* ആറുവരെ ദില്ലിയില്* നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തോടെ മാത്രമേ വ്യക്തമാവുകയുള്ളു.
എന്നാല്* തെക്കന്*കേരളത്തില്* വിഎസിന്റെ ജന്മാനാട് ഉള്*പ്പെടെയുള്ള സ്ഥലങ്ങളില്* തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ജനം സ്ഥാനര്*ത്ഥിത്വം നല്*കിയ അവസ്ഥയുണ്ടായിട്ടുണ്ട്. പലേടത്തും വിഎസിന്റെ കൂറ്റന്* കട്ടഔട്ടുകളും ബാനറുകളും മറ്റും നേരത്തേ ഉയര്*ന്നുകഴിഞ്ഞിട്ടുണ്ട്.
Powered By WizardRSS - Full Text RSS Feeds