മമ്മൂട്ടിയുടെ ഡബിള്‍*സ് വീണ്ടും വാര്*ത്ത സൃഷ്ടിയ്ക്കുകയില്ല. മമ്മൂട്ടിയല്ല മറിച്ച് സിനിമയിലെ നടിമാരാണ് വാര്*ത്തകള്* നിറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തു മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതായിരുന്നു ഡബിള്‍*സിന്റെ ആദ്യ വിശേഷം. മലയാളിയുടെ മനസ്സില്‍* ഇപ്പോഴും നിറഞ്ഞുനില്*ക്കുന്ന ശ്യാമയിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത് പുതുമയായി. പിന്നീട് ഭാവന സിനിമയില്‍* പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്*ട്ടുകള്* വന്നു. ഒടുവില്‍* സോണിയ അഗര്‍*വാള്*, റോമ, റീമ കല്ലിങ്കല്‍* എന്നിവരും ഡബിള്‍*സില്* ഉണ്ടാകുമെന്ന് ഉറപ്പായി. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു നടി വാര്*ത്തയാവുകായണ്.
ഇന്‍* ഹരിഹര്‍* നഗറിലൂടെ വെള്ളിത്തിരയില്‍* അരങ്ങേറിയ നടി ഗീതാ വിജയനാണ് ഡബിള്‍*സിലെ മറ്റൊരു താരം. ചിത്രത്തില്‍* ഗീതയുടെ റോള്‍* എന്തെന്നല്ലേ, മമ്മൂട്ടിയുടെ അമ്മ വേഷത്തിലാണ് ഗീത. കേട്ടിട്ട് ഞെട്ടിയോ?
നായികാ റോളുകളില്‍* നിന്ന് രണ്ടാംനിര റോളുകളിലേക്ക് ചുവടുമാറിയ ഗീതാ വിജയന്* ഇതാദ്യമായിട്ടാണ് ഒരു സൂപ്പര്‍*താരത്തിന്റെ അമ്മ വേഷത്തില്‍* ്പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ കോമ്പിനേഷന്‍* സീനുകളെക്കുറിച്ച് നിങ്ങള്‍* ആലോചിയ്ക്കുന്നുണ്ടെങ്കില്* അങ്ങനെയൊന്ന് പക്ഷേ സിനിമയില്‍* ഇല്ല. മമ്മൂട്ടിയുടെയും നദിയയുടെയും അമ്മ വേഷത്തിലാണ് അഭിനയിക്കുന്നതെങ്കിലും ഇവരുടെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടികളുടെ അമ്മയായാണ് ഗീത പ്രത്യക്ഷപ്പെടുന്നത്. അതും ചില ഫഌഷ് ബാക്ക് രംഗങ്ങളില്‍* മാത്രം. അപ്പോള്‍* പിന്നെ വലിയ കുഴപ്പമില്ലല്ലോ!
എന്നാല്‍* മമ്മൂട്ടി കരിയറില്‍* ഇത് വലിയ പുതുമയൊന്നുമല്ല, ഒരുകാലത്ത് മമ്മൂട്ടിയുടെ ഒക്കത്തിരുന്ന അഭിനയിച്ച നടിയ്ക്ക് താരത്തിന്റെ ഭാര്യായി അഭിനയിക്കേണ്ട നിര്*(ഭാഗ്യ)വും വന്നിട്ടുണ്ട്. ബേബി അഞ്ജുവിനാണ് മമ്മൂട്ടിയുടെ മകളായും ഭാര്യയായും അഭിനയിക്കാനുള്ള അവസരമൊത്തത്. ഒരുപക്ഷേ ഡബിള്‍*സ് സംവിധായകന്* സോഹന്‍* സീനുലാല്‍* അഞ്ജുവിനെ മമ്മൂട്ടിയുടെ അമ്മയാക്കയിരുന്നെങ്കിലോ?
Powered By WizardRSS - Full Text RSS Feeds