ഷിംല: ഹിമാചല്‍*പ്രദേശില്‍* വിവാഹസംഘം യാത്ര ചെയ്ത ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്* മരിച്ചു. ചമ്പ ജില്ലയിലെ ചമേരാ അണക്കെട്ടിന് സമീപമാണ് അപകടമുണ്ടായത്.ട്രക്കില്‍* 40 യാത്രക്കാരുണ്ടായിരുന്നു. എട്ടുപേരെ നാട്ടുകാര്‍* രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്*ട്ട്.
ഷേര്‍*പ്പൂര്* ജില്ലയിലേക്ക് പോയ ട്രക്കാണ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
മരിച്ചവരിലധികവും പുരുഷന്മാരാണെന്ന് ചമ്പ എസ്.പി മധുസുതന്* പറഞ്ഞു. മൃതദേഹങ്ങള്‍*ക്കായുള്ള തിരച്ചില്‍* തുടരുന്നു.
ഹിമാചലിലുണ്ടായ മറ്റൊരു അപകടത്തില്‍* ഒന്*പത് പേര്* മരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാര്‍* സഞ്ചരിച്ച വാന്‍* മറിഞ്ഞാണ് ഈ അപകടം നടന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin