കൊച്ചി: സുപ്രീം കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കെ.സുധാകരന്* എം.പിക്കും ജുഡിഷ്യറിയെ അപകീര്*ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ കെ.ബി. ഗണേശ്കുമാര്‍* എം.എല്‍*.എയ്ക്കുമെതിരെ അഡ്വക്കേറ്റ് ജനറല്‍* നോട്ടീസ് അയച്ചു.കോടതിയലക്ഷ്യക്കേസിന് അനുമതി തേടുന്ന അപേക്ഷയിന്മേലാണ് എജിയുടെ നോട്ടീസ്.
മാര്‍*ച്ച് 16ന് വൈകിട്ട് 4.30ന് നടക്കുന്ന സിറ്റിംഗില്‍* നേരിട്ടോ അഭിഭാഷകന്* മുഖേനയോ ഹാജരാകണമെന്ന് സുധാകരനും ഗണേശിനുമുള്ള നോട്ടീസില്‍* പറയുന്നു.
ഹാജരായില്ലെങ്കില്‍* വാദം കേള്*ക്കാതെ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടമലയാര്‍* അഴിമതി കേസില്‍* ശിക്ഷിക്കപ്പെട്ട മുന്‍* മന്ത്രി ആര്* ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍* നല്*കിയ സമ്മേളനത്തില്‍* സംസാരിക്കവരെയാണ് ഇരുവരും ജുഡീഷ്യറിയ്*ക്കെതിരെ സംസാരിച്ചത്.
ജുഡിഷ്യറിയുടെ അന്തസ് തകര്*ക്കുന്ന പ്രസ്താവന നടത്തിയ ഇരുവര്‍*ക്കുമെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തൃശൂരിലെ നിയമസഹായ വേദി ചെയര്‍*മാന്‍* സി.ഐ. എഡിസണ്* സമര്*പ്പിച്ച ഹര്*ജിയിലാണ് അഡ്വക്കേറ്റ് ജനറല്‍* സി.പി സുധാകരപ്രസാദിന്റെ നടപടി.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin