നടന്* ജഗദീഷ് കോണ്*ഗ്രസ് സ്ഥാനാര്*ഥി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നടന്* ജഗദീഷ് കോണ്*ഗ്രസ് സ്ഥാനാര്*ഥി?

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* നടന്* ജഗദീഷ് കോണ്*ഗ്രസ് സ്ഥാനാര്*ഥിയായി മത്സരിക്കുമെന്ന് സൂചന. മത്സരിക്കാന്* സമ്മതമാണെന്ന് ജഗദീഷ് കോണ്*ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്* നിന്നാവും ജഗദീഷ് ജനവിധി തേടുക. ജഗദീഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതായി മുമ്പുതന്നെ വാര്*ത്തകളുണ്ടായിരുന്നു. എന്നാല്* അദ്ദേഹം ഇക്കാര്യത്തില്* വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. കോണ്*ഗ്രസിനോടുള്ള താല്*പര്യം പലവട്ടം ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.

    തിരുവനന്തപുരത്തെ ഒരുകൂട്ടം കോണ്*ഗ്രസ് നേതാക്കളാണ് ജഗദീഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്*പലവട്ടം ജഗദീഷുമായി ചര്*ച്ചകള്* നടത്തിയതായി സൂചനയുണ്ട്. ഒടുവിലാണ് സ്ഥാനാര്*ഥിയാകാന്* ജഗദീഷ് സമ്മതം അറിയിച്ചത്.

    ഇതിനിടെ നടന്* മുകേഷും ഈ തിരഞ്ഞെടുപ്പില്* ജനവിധി തേടുമെന്ന് സൂചനയുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്* നിന്ന് ഇടതുസ്ഥാനാര്*ഥിയായി മുകേഷ് മത്സരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു താരം പത്തനാപുരം എംഎല്*എ കെബി ഗണേഷ് കുമാറാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X