രാജ്യസഭ: ഹേമമാലിനി തിരഞ്ഞെടുക്കപ്പെ?? ?്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജ്യസഭ: ഹേമമാലിനി തിരഞ്ഞെടുക്കപ്പെ?? ?്ടു

    ബാംഗ്ലൂര്*: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായ നടി ഹേമമാലിനി കര്*ണാടകയില്*നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കോണ്*ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) പിന്തുണയോടെ സ്വതന്ത്രനായി മല്*സരിച്ച കന്നഡ എഴുത്തുകാരന്* കെ. മരുളസിദ്ധപ്പയെയാണ് അവര്* പരാജയപ്പെടുത്തിയത് (10694). 205 വോട്ടുകളില്* അഞ്ചെണ്ണം അസാധുവായി.

    മുന്* കേന്ദ്രമന്ത്രിയും ദള്* അംഗവുമായിരുന്ന എം. രാജശേഖര മൂര്*ത്തിയുടെ മരണത്തെ തുടര്*ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. അടുത്ത വര്*ഷം ഏപ്രില്* വരെയാണു കാലാവധി. ഹേമമാലിനിയുടെ സ്ഥാനാര്*ഥിത്വത്തെച്ചൊല്ലി പാര്*ട്ടിക്കുള്ളിലും പുറത്തും പ്രശ്*നങ്ങളുണ്ടായിരുന്നു. കന്നഡ സംഘടനകള്* ഇവരുടെ സ്ഥാനാര്*ത്ഥിത്വത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.

    എന്നാല്* താന്* അന്യയല്ലെന്നും കര്*ണാടകത്തിന്റെ ഉന്നമനത്തിനായി എന്നും മുന്*നിരയിലുണ്ടാകുമെന്നും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ഹേമമാലിനി പറഞ്ഞു. ഞാന്* ബിജെപി പ്രവര്*ത്തകയാണ്. ഒരുകലാകാരിയെന്ന നിലയില്* രാജ്യത്തിന്റെ പലഭാഗത്തും പോയിട്ടുണ്ട്. എല്ലാവരും സ്*നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു. അങ്ങനെയുള്ള ഞാന്* എങ്ങനെ മറുനാട്ടുകാരിയാകും- അവര്* ചോദിച്ചു.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X