അഹമ്മാദബാദ്: സിംബാബ്വെയ്*ക്കെതിരെ ന്യൂസിലന്*ഡിന് അനായാസ വിജയം. വിജയ ലക്ഷ്യമായ 163 റണ്*സ് 33.3 ഓവറിലാണ് കീവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്*വേയ്ക്ക് ന്യൂസിലാന്റിന് മുന്നില്* അക്ഷരാര്*ത്ഥത്തില്* അടിപതറുകയാണുണ്ടായത്. ന്യൂസിലാന്റ് ഓപ്പണര്*മാരായ മാര്*ട്ടിന്* ഗപ്തില്*(86), ബ്രണ്ടന്* മക്കല്ലം(76) എന്നിവര്* ബാറ്റിങില്* തിളങ്ങി. ഇരുവരും ചേര്*ന്ന് ഓപ്പണിങ് വിക്കറ്റില്* 33.3 ഓവറില്* ന്യൂസീലന്*ഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
തുടക്കത്തില്* ചാള്*സ് കവന്*ട്രി (2) റണ്ണൗട്ടായപ്പോള്* തുടങ്ങിയ മോശം ഗ്രാഫ് സിംബാബ്*വേയെ 46.2 ഓവര്* വരെ പിന്തുടര്*ന്നു. 162 റണ്*സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. എട്ടാം ഓവറില്* ടി.തായ്ബു(8)വിനെ ടിം സൗത്തി എല്*.ബിയില്* കുടുക്കി. തുടര്*ന്ന് മില്*സിന്റെ ഊഴമായിരുന്നു.
സ്കോര്* കാര്*ഡ്സി.ഇര്*വിനെയാണ് മില്*സ് വീഴ്ത്തിയത്. ചിങ്കുബുര(1)യെയും ചകബ(0)യെയും വെട്ടോറി തകര്*ത്തു. അല്പമെങ്കിലും പിടിച്ചുനിന്ന ഓപ്പണര്* ബ്രണ്ടന്* ടെയ്*ലറെ (44) സ്*െ്രെടസ് കെട്ടുകെട്ടിച്ചു. ലാംബ് (18) റണ്ണൗട്ടായപ്പോള്* ക്രീമറെ (22) മീല്*സും പുറത്താക്കി. 44 റണ്*സ് എടുത്ത ബ്രണ്ടന്* ടെയ്*ലര്*, 36 റണ്*സ് എടുത്ത പ്രോസ്പര്* ഉത്സേയ എന്നിവര്* മാത്രമാണ് സിംബാബ്വെ നിരയില്* പിടിച്ചു നിന്നത്.
വീണ്ടും ടിം സൗത്തി സിംബാബ്*വേയെ പരീക്ഷിച്ചു. െ്രെപസിനെ (11)യും ഉത്*സെയ്യ(36) യെയും വീഴ്ത്തി സൗത്തി സിംബാബ്*വേയ്ക്ക് പരാജയം ആശംസിച്ചു. മത്സരത്തില്* സൗത്തി മൂന്നും വെട്ടോറി രണ്ടും വിക്കറ്റുകള്* നേടി.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin