ബാംഗ്ലൂര്‍*: എന്നും എന്ത് കാര്യത്തിലായാലും വ്യത്യസ്തമായ ഒരു വഴിയിലാണ് നമ്മുടെ മാസ്റ്റര്‍* ബ്ലാസ്റ്റര്‍* സച്ചിന്* ടെണ്ടുല്*ക്കറുടെ സഞ്ചാരം. മിക്ക കാര്യങ്ങളിലും അദ്ദേഹം സഹതാരങ്ങള്‍*ക്കും മറ്റു മേഖലകളിലെ പ്രമുഖര്‍*ക്കും മാതൃകയാണ്. മുമ്പ് മദ്യകമ്പനിയുടെ പരസ്യം വേണ്ടെന്ന വച്ച് വാര്*ത്തകളില്* ഇടം നേടിയ സച്ചിന്* വീണ്ടുമിതാ ഒരു മാതൃക കാണിക്കുന്നു.
ഇത്തവണ ഒരു ഡോക്ടറേറ്റ് വേണ്ടെന്നുവച്ചുകൊണ്ടാണ് സച്ചിന്* വ്യത്യസ്തനായിരിക്കുന്നത്. രാജീവ് ഗാന്ധി യൂണിവേഴ്*സിറ്റി ഓഫ് ഹെല്*ത്ത് സയന്*സിന്റെ ഓണററി ഡോക്ടറേറ്റാണു സച്ചിന്* നിരസിച്ചത്. സര്*വ്വകലാശാലയുടെ തീരുമാനത്തെ സവിനിയം ആദരിച്ചുകൊണ്ടാണ് ഡോക്ടറേറ്റ് വേണ്ടെന്ന് സച്ചിന്* പറഞ്ഞത്.
പുരസ്*കാരങ്ങള്‍*ക്കും പദവികള്‍*ക്കും വേണ്ടി ആളുകള്‍* പരക്കം പായുമ്പോളാണ് സച്ചിന്* ഓണററി ഡോക്ടറേറ്റ് നിരസിച്ചിരിക്കുന്നത്.
താന്‍* പ്രഫഷണല്‍* ക്രിക്കറ്റ് രംഗത്ത് സജീവമായി തുടരുന്നതിനാലാണ് ഡോക്ടറേറ്റ് വേണ്ടെന്നു തീരുമാനിച്ചതെന്നു സച്ചിന്* പറഞ്ഞു. വിദേശ സര്*വകലാശാലകള്* നല്*കാനിരുന്ന ഡോക്ടറേറ്റുകളും ഇത്തരത്തില്‍* നിരസിച്ചിട്ടുണ്ടെന്നും സച്ചിന്* ചൂണ്ടിക്കാട്ടി.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin