ദില്ലി: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരിക്കുകയായിരുന്നു വരുന്ന തിരഞ്ഞെടുപ്പില്‍* വിഎസ് അച്യുതാനന്ദന്* താരമാകുമോയെന്നകാര്യമറിയാന്*. എന്നാല്‍* ഈ ആകാംഷയ്ക്ക് വിരാമമിടാതെ ഇക്കാര്യത്തിലുള്ള തീരുമാനം കേന്ദ്രകമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് വിട്ടു. പാര്*ട്ടി നിയമപ്രകാരം പതിവായി നടക്കാറുള്ളതുപോലെ തന്നെ കാര്യങ്ങള്‍* നടക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇതോടെ സ്ഥാനാര്*ത്ഥിയാവുകയെന്ന വിഎസിന്റെ ലക്ഷ്യം കൂടുതല്‍* പ്രശ്നങ്ങള്‍*ക്ക് വഴിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാനഘടകമാണ് തീരുമാനമെടുക്കേണ്ടതെന്നതിനാല്‍* ഇക്കാര്യത്തില്‍* ഒറ്റക്കെട്ടായ ഔദ്യോഗികപക്ഷത്തെ വിഎസിന് നേരിടേണ്ടി വരും.
വിഎസിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പില്‍* പാര്*ട്ടിയെ ആരു നയിക്കണമെന്നകാര്യത്തിലും തീരുമാനമെടുക്കാനുമായി അടുത്ത ദിവസങ്ങളില്‍* സംസ്ഥാനത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍* സിപിഎം ജനറല്‍* സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും.
വിഎസിന്റെ സ്ഥാനാര്*ത്ഥിത്വകാര്യത്തില്* നേരത്തേ തീരുമാനമെടുത്ത് പ്രശ്*നംവരുത്തിവെയ്*ക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടതെന്നാണ് സൂചന. ഇക്കാര്യത്തില്‍* കൂടുതല്‍* ചര്*ച്ചകള്* ആവശ്യമാണെന്നും അതിനുശേഷമേ തീരുമാനമുണ്ടാകൂ എന്നും കേന്ദ്രനേതാക്കള്‍* വ്യക്തമാക്കി.
തീരുമാനം സംസ്ഥാന ഘടകമായിരിക്കുമെന്നും പാര്*ട്ടിയില്* പൂര്*ണവിശ്വാസമുണ്ടെന്നും തീരുമാനം വരുമ്പോള്‍* സ്ഥാനാര്*ത്ഥിത്വകാര്യം അറിയാമെന്നും വിഎസ് അച്യുതാനന്ദന്* പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ കാര്യങ്ങള്‍* കലങ്ങിമറിയുമോയെന്നാണ് ഇനി രാഷ്ട്രീയലോകത്തിന്റെ ഉറ്റുനോട്ടം.
ഇത്തവണ വിഎസ് ആവശ്യപ്പെടാതെ തന്നെ അദ്ദേഹത്തിന് സ്ഥാനാര്*ത്ഥിത്വം നല്*കേണ്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം കേരളത്തിലെ രാഷ്ട്രീയപരിതസ്ഥിതിയും അഴിമതിക്കറ പുരളാത്ത വിഎസിന്റെ വ്യക്തിത്വവുമാണ് പാര്*ട്ടിയെ ഇതിന് നിര്*ബ്ബന്ധിതമാക്കുന്നത്. അതേസമയം വിഎസ് മത്സരിക്കുകയാണെങ്കില്‍* പിണറായിയെയും സ്ഥാനാര്*ഥിയാക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്*ന്നുകഴിഞ്ഞിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin