ബാംഗ്ലൂര്*: ഏവരും കാത്തിരിക്കുകയാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ഐറിഷ് ഫയര്* ഇനിയും ആളിക്കത്തുമോയെന്നറിയാന്*. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്*റ്റേഡിയത്തില്* ഞായറാഴ്ച ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തില്* അയര്*ലണ്ട് ഇന്ത്യയെയാണ് നേരിടുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്* ഇംഗ്ലണ്ടിനെതിരെ ഇറക്കിയ അതേ ടീമിനെയായിരിക്കും നായകന്* മഹേന്ദ്രസിങ് ധോണി ഇറക്കുകയെന്നാണ് സൂചന.
എക്*സ്ട്രാ ബൗളറെ ഉപയോഗിക്കുന്നതിനോട് ധോണിക്കു താല്*പര്യക്കുറവുണ്ട്. ബാറ്റിംഗാണ് ഇന്ത്യയുടെ കരുത്ത്. അതു പരമാവധി ഉപയോഗിക്കാതെ ബൗളറെ കളിപ്പിക്കുന്നതില്* കാര്യമില്ലെന്ന് ധോണി മാധ്യമ പ്രവര്*ത്തകരോടു പറഞ്ഞിട്ടുണ്ട്.ചിന്നസ്വാമി സ്*റ്റേഡിയത്തില്* നടന്ന കഴിഞ്ഞ രണ്ടു മത്സരത്തിലും 300 ലധികം റണ്*സ് പിറന്നിട്ടുണ്ടെന്നതിനാല്* ഇന്ത്യ-അയര്*ലണ്ട് മത്സരത്തിലും റണ്*മഴയുണ്ടാകുമെന്നാണു കരുതേണ്ടത്. പിച്ചില്* ടേണിംഗ് ലഭിക്കുമെന്ന് ക്യൂറേറ്റര്* നാരായണ്* രാജു ഉറപ്പു നല്*കിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റില്* ഐറിഷ് ഒരു വിപ്ലവക്കൊടുങ്കാറ്റാണ് ഉയര്*ത്തിയത്. അതില്* വിറച്ചുനില്*ക്കാന്* ആദ്യം വിധിക്കപ്പെട്ടത് ഇംഗ്ലണ്ടായിരുന്നു. അതു കണ്ട് ഞെട്ടിയതാകട്ടെ ഇന്ത്യയും. ഈ ഞെട്ടലിലില്* നിന്നും ഇന്ത്യ ഒരു പാഠം, അതായത്് ഐറിഷ് പട ഇത്തിരിക്കുഞ്ഞന്മാരല്ലെന്ന് കാര്യം പഠിച്ചിട്ടുണ്ടാകുമെന്ന് കരുതാം. ആദ്യമത്സരത്തില്* ധാക്കയില്* ബംഗ്ലാദേശിനെ തോല്*പ്പിച്ച ഇന്ത്യയെ ബാംഗ്ലൂരില്* ഇംഗ്ലണ്ട് ടൈ കെട്ടുകയായിരുന്നു. ഇവരാണ് ഐറിഷ് പടയുടെ ഫയര്* കത്തിയമര്*ന്നത്. ഈ തീ കെടുത്തി വിജയത്തിലേക്ക് തിരിച്ചുവരികയാണ് ഇന്ത്യയുടെ ദൗത്യം.ഇന്ത്യയുടെ എല്ലാ കളിക്കാരും ശാരീരികമായി പൂര്*ണസജ്ജരാണെന്ന് ക്യാപ്റ്റന്* ധോണി വ്യക്തമാക്കി. ആശിഷ് നെഹ്*റ പരിക്കില്* നിന്ന പൂര്*ണമോചിതനായിട്ടുണ്ട്. ഇന്ത്യ ഏഴ് ബാറ്റ്*സ്മാന്*മാരും നാലു ബൗളര്*മാരുമായാവും ഇറങ്ങുക. ബൗളിങ് കോമ്പിനേഷന്* ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ക്യാപ്റ്റന്* അറിയിച്ചത്. നെഹ്*റ കളിക്കുമോയെന്ന കാര്യത്തില്* തീരുമാനമായിട്ടില്ല.
നാലാമത്തെ ബൗളറായി ആശിഷ് തിരിച്ചെത്തിയാല്* ശ്രീശാന്തിന് അടുത്ത അവസരത്തിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. ബംഗ്ലാദേശിനെതിരേ കളിച്ച ശ്രീശാന്തും ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്* പീയുഷ് ചൗളയും നിരാശപ്പെടുത്തിയിരുന്നു.
അയര്*ലന്*ഡ് സ്പിന്* ബൗളിംഗിനെ നേരിടുന്നതില്* പിന്നിലായതിനാല്* മൂന്നു സ്പിന്നര്*മാരെ കളിപ്പിക്കാനുള്ള തന്ത്രം ധോണിമെനയാനും സാധ്യതയുണ്ട.ഇംഗ്ലണ്ടിനെതിരേ തകര്*പ്പന്* സെഞ്ചുറി നേടിയ കെവിന്* ഒബ്രിയാനിലാണ് ഐറിസ് പടയുടെ പ്രധാന പ്രതീക്ഷ. ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി കെവിന്റെ പേരിലാണ്.
സാധ്യതാ ടീം: ഇന്ത്യ എം.എസ്. ധോണി (ക്യാപ്റ്റന്*), വീരേന്ദര്* സേവാഗ്, സച്ചിന്* തെണ്ടുല്*ക്കര്*, ഗൗതം ഗംഭീര്*, വിരാട് കോഹ്ലി, യുവ്രാജ് സിംഗ്, സുരേഷ് റെയ്*ന, യൂസഫ് പഠാന്*, ഹര്*ഭജന്* സിംഗ്, പീയൂഷ് ചൗള, ആര്*.അശ്വിന്*, സഹീര്* ഖാന്*, ആശിഷ് നെഹ്*റ, എസ്. ശ്രീശാന്ത്, മുനാഫ് പട്ടേല്*.
അയര്*ലന്*ഡ് വില്യം പോര്*ട്ടര്*ഫീല്*ഡ് (ക്യാപ്റ്റന്*), ആന്ദ്രെ ബോത്ത, അലക്*സ് കുസാക്, നീല്* ഒബ്രിയാന്*, കെവിന്* ഒബ്രിയാന്*, ജോര്*ജ് ഡോക്*റെല്*, ട്രെന്റ് ജോണ്*സ്റ്റണ്*, നീഗല്* ജോണ്*സ്, ജോണ്* മൂണി, ബോയ്ഡ് റാങ്കിന്*, പോള്* സ്റ്റിര്*ലിംഗ്, ആല്*ബര്*ട്ട് വാന്* ഡര്* മെര്*വ്, ഗാരി വില്*സണ്*, ഗാരി വില്*സണ്*, ആന്*ഡ്രൂ വൈറ്റ്, എഡ് ജോയ്*സ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin