തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കാന്* സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്* മത്സരിക്കുമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ ചെന്നിത്തല മത്സരിക്കുന്നില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്* തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഏറെനാള്* മുമ്പുതന്നെ ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനാര്*ത്ഥിയായി മത്സരിക്കുകയെന്ന ലക്ഷ്യത്തിനായി കുനീക്കം നടത്തുന്നതായി റിപ്പോര്*ട്ടുണ്ടായിരുന്നു.
ഉമ്മന്*ചാണ്ടി മുഖ്യമന്ത്രിയാകുന്നത് മുതിര്*ന്ന നേതാവ് എകെ ആന്റണി എതിര്*ത്താല്* ആ സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവര്*ണര്* കെ ശങ്കരനാരായണനെ കൊണ്ടുവരാന്* സാധ്യതയുണ്ട്. എ കെ ആന്റണിയുടെ ഈ ശ്രമങ്ങളെ പ്രതിരോധിക്കാനായാണ് ചെന്നിത്തലയുടെ പുതിയ കരുനീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശങ്കരനാരായണന്* മുഖ്യമന്ത്രി സ്ഥാനാര്*ത്ഥിയായാല്* നായര്* സമുദായത്തിന്റെ വോട്ട് അദ്ദേഹത്തിന് ഗുണകരമാകും. എന്നാല്* അതേ ഘടകം തന്നെ ആയുധമാക്കുയെന്ന രീതിയിലായിരിക്കും ചെന്നിത്തലയുടെ നീക്കങ്ങള്*.
സമുദായത്തിന്റെ പ്രതിനിധി എന്നത് ശങ്കരനാരായണന് അനുകൂല ഘടകമാണെന്ന് ആന്റണി കണക്കുകൂട്ടുന്നു. എന്നാല്*, അതേ ഘടകം തന്നെ ആയുധമാക്കാനാണ് ചെന്നിത്തല ശ്രമിച്ചേയ്ക്കുക. ഇക്കാര്യത്തില്* ചെന്നിത്തലയ്ക്ക് ഉമ്മന്*ചാണ്ടിയുടെ പിന്തുണയുണ്ടാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന് മുമ്പേ കെ മുരളീധരന്റെ തിരിച്ചുവരവിനായി ചെന്നിത്തല തിരക്കിട്ടുപിടിച്ചത് മുഖ്യമന്ത്രിക്കസേര ലക്ഷ്യം വച്ചുകൊണ്ടുള്ള തന്റെ നീക്കത്തിന് ശക്തികൂട്ടാനുംകൂടി വേണ്ടിയാണെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin