ദില്ലി: വിഎസ് അച്യുതാനന്ദന്റെ മകന്* വി എ അരുണ്* കുമാറിനെതിരെ ഉയര്*ന്ന ആരോപണങ്ങളെക്കുറിച്ച് പാര്*ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. അരുണിനതിരെ യുഡിഎഫ് ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവുണ്ടെങ്കില്* അതെ കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്*കിയിട്ടുള്ള കാര്യവും ലോട്ടറി കേസ് പ്രശ്*നത്തില്* അരുണിനെതിരെയുള്ള ആരോപണം കൂടി സിബിഐ അന്വേഷണത്തില്* ഉള്*പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തു നല്*കിയ കാര്യവും കാരാട്ട് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പാര്*ട്ടിയെ ആര് നയിക്കും എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്*കിയില്ല. എന്നാല്* ബംഗാളില്* ബുദ്ധദേവ് തന്നെ ഇത്തവണയും തിരഞ്ഞെടുപ്പിന് പാര്*ട്ടിയെ നയിക്കുമെന്ന് കാരാട്ട് അറിയിച്ചു.
വിഎസ് സ്ഥാനാര്*ത്ഥിയാവുമോ എന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കുന്നതെന്നും ഇതുസംബന്ധിച്ച ചര്*ച്ചകള്*ക്കായി കേരളത്തില്* എത്തുമെന്നും അദ്ദേഹം അറിയിച്ചു. ദില്ലിയില്* നടത്തിയ വാര്*ത്താസമ്മേളനത്തില്* സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്* വിശദീകരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
പിണറായിയ്*ക്കെതിരെയുള്ള ലാവലിന്* കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് കേസില്* പിണറായി വിജയന്* കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടെന്നും ഇതെക്കുറിച്ച് പാര്*ട്ടി ജനങ്ങളോട് എല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2ജി സ്*പെക്ട്രം ഇടപാടില്* നഷ്ടം വന്ന തുക തിരിച്ചു പിടിക്കാന്* സര്*ക്കാര്* തയ്യാറാകണമെന്നും. ഈ ഇടപാടില്* കുറ്റാരോപിതനായ എ രാജയ്ക്കുടെ കീഴില്* ടെലികോം സെക്രട്ടറിയായി പ്രവര്*ത്തിച്ച പി ജെ തോമസിനെ കേന്ദ്ര വിജിലന്*സ് കമ്മിഷണറാക്കിയതില്* അപാകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin