ഒരു മാമ്പഴത്തിന് വില 600 രൂപ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഒരു മാമ്പഴത്തിന് വില 600 രൂപ

    ഒരു മാമ്പഴത്തിന് വില 600 രൂപ



    മുംബൈ: മാമ്പഴങ്ങളില്* കേമി അല്*ഫോണ്*സ തന്നെ. പക്ഷെ, വിലക്കയറ്റം മാമ്പഴത്തിന്റെ മധുരം കെടുത്തുമോ? മുംബൈയിലെ പ്രശസ്തമായ പഴം പച്ചക്കറി ചന്തയായ ക്രോഫോര്*ഡ് മാര്*ക്കറ്റില്* നടന്ന മുഹൂര്*ത്ത വ്യാപാരത്തില്* ഒരു പെട്ടി അല്*ഫോണ്*സാ മാമ്പഴം വിറ്റത് 7000 രൂപയ്ക്ക്. ഒരു പെട്ടിയില്* ഒരു ഡസന്* മാമ്പഴമാണ് ഉള്ളത്. അതായത് ഒരു മാമ്പഴത്തിന് 600 രൂപയ്ക്കടുത്ത് വില. കഴിഞ്ഞ വര്*ഷത്തെക്കാള്* 50 ശതമാനമാണ് വില വര്*ധന. മൊത്തം നാല് പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    വളരെ ഡിമാന്*ഡുള്ള മുന്തിയ ഇനം മാമ്പഴമാണ് അല്*ഫോണ്*സ. രുചിയും കൂടുതലാണ്. ഇതു കിട്ടാന്* വളരെ പ്രയാസമുള്ളതാണെന്ന് വ്യാപാരികള്* പറയുന്നു.

    പുണെയില്* 40 അല്*ഫോണ്*സാ മാമ്പഴം അടങ്ങിയ പെട്ടി 11,111 രൂപയ്ക്കാണ് വിറ്റത്. അതായത് ഒരെണ്ണത്തിന് 450 രൂപ. ഒരു വിദേശ ഇന്ത്യക്കാരാനാണ് ലേലത്തിലൂടെ ഇത് വാങ്ങിയത്.

    വിദേശത്തുള്ള മക്കളെ കാണാന്* പോകുന്ന സമ്പന്നരായ മാതാപിതാക്കളാണ് അല്*ഫോണ്*സാ മാമ്പഴം കൂടുതലായി വാങ്ങുന്നത്. മാര്*ച്ചോടെ, കൂടുതല്* അല്*ഫോണ്*സാ മാമ്പഴമെത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. എങ്കിലും വില കാര്യമായി കുറയാനിടയില്ലെന്നാണ് വ്യാപാരികള്*
Working...
X