കോളെജ് വിദ്യാര്*ഥിനി വെടിയേറ്റ് മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോളെജ് വിദ്യാര്*ഥിനി വെടിയേറ്റ് മരിച്ചു

    ദില്ലി: ദില്ലിയില്* രണ്ടാം വര്*ഷ ഡിഗ്രി വിദ്യാര്*ഥിനി വെടിയേറ്റു മരിച്ചു. ദൗല കൗനിലെ രാംലാല്* ആനന്ദ് കോളജ് വിദ്യാര്*ഥിനിയായ രാധിക തന്*വാറാ (22) ണ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. രാവിലെ 10.20 ഓടെയാണ് സംഭവം. കോളജിനു സമീപമുള്ള ഓവര്* ബ്രിഡ്ജില്* നിന്നു വെടിയേറ്റ വിദ്യാര്*ഥിനിയെ ഉടന്* റാം മനോഹര്* ലോഹ്യ ആശുപത്രിയില്* പ്രവേശിപ്പിച്ചുവെങ്കിലും ജീവന്* രക്ഷിക്കാനായില്ല. കഴുത്തിന് പിന്നാലാണ് രാധികയ്ക്ക് വെടിയേറ്റത്്. കൊലയ്ക്ക് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്* അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

    രാജ്യാന്തര വനിതാ ദിനത്തിലാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊല നടന്നിരിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X