ചെന്നിത്തല മത്സരിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചെന്നിത്തല മത്സരിക്കും

    ചെന്നിത്തല മത്സരിക്കും

    'മുഖ്യമന്ത്രിയെ ഹൈക്കമാന്*ഡ് തീരുമാനിക്കും'


    ന്യൂഡല്*ഹി: നിയമസഭാ തിരഞ്ഞെടുപ്പില്* കെ.പി.സി.സി. അധ്യക്ഷന്* രമേശ് ചെന്നിത്തല മത്സരിക്കും. അതേസമയം കോണ്*ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും മുഖ്യമന്ത്രിസ്ഥാനാര്*ഥിയെ ഹൈക്കമാന്*ഡ് തീരുമാനിക്കുമെന്ന് രമേശ് പത്രസമ്മേളനത്തില്* പറഞ്ഞു.

    കേരളത്തിലെ സീറ്റു വിഭജനത്തെക്കുറിച്ചുള്ള പുരോഗതി പാര്*ട്ടിനേതൃത്വത്തെ അറിയിക്കാനാണ് ചെന്നിത്തല ചൊവ്വാഴ്ച ഡല്*ഹിയിലെത്തിയത്. കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്*റണി, വയലാര്* രവി, കേരളത്തിന്റെ ചുമതലയുള്ള ജനറല്*സെക്രട്ടറി മധുസൂദന്* മിസ്ത്രി തുടങ്ങിയവരുമായി അദ്ദേഹം ചര്*ച്ചനടത്തി. തുടര്*ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കാന്* ഹൈക്കമാന്*ഡ് രമേശിന് അനുമതി നല്*കിയത്.

    തിരഞ്ഞെടുപ്പില്* കെ.പി.സി.സി. പ്രസിഡന്*റും മത്സരരംഗത്തുണ്ടാവുമെന്ന വാര്*ത്തകളുടെ പശ്ചാത്തലത്തില്* ആരാണ് മുഖ്യമന്ത്രി സ്ഥാനാര്*ഥിയെന്ന് മാധ്യമപ്രവര്*ത്തകര്* ചോദിച്ചപ്പോഴാണ് അത് ഹൈക്കമാന്*ഡ് നിശ്ചയിക്കുമെന്ന് മറുപടി നല്*കിയത്.
    പ്രതിപക്ഷനേതാവിനു പുറമെ വി.എം. സുധീരനും കെ. മുരളീധരനും സീറ്റ് നല്കുമെന്ന് വാര്*ത്തകളുണ്ട്. നേതാവാരെന്ന ചോദ്യം ഈ നേതൃനിര ഉയര്*ത്തും. പക്ഷേ, കെ.പി.സി.സി.യും യു.ഡി.എഫും ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
Working...
X