തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ജെഎസ്എസും കോണ്*ഗ്രസും തമ്മില്* നടത്തിയ രണ്ടാം ഉഭയകക്ഷിചര്*ച്ചയും പരാജയപ്പെട്ടു. അഞ്ച് സീറ്റ് എന്നാവശ്യത്തില്* ജെഎസ്എസ് ഉറച്ചുനിന്നതോടെയാണ് ചര്*ച്ച ഫലമില്ലായത്. എന്നാല്* മൂന്ന് സീറ്റ് നല്*കാമെന്ന നിലപാടിലായിരുന്നു കോണ്*ഗ്രസ്,. ഒരു കാര്യത്തിലും ധാരണയായില്ലെന്നായിരുന്നു ചര്*ച്ചയ്ക്ക് ശേഷം പുറത്തുവന്ന ഗൗരിയമ്മയുടെ പ്രതികരണം. എണ്ണത്തില്* മാത്രമല്ല തര്*ക്കമെന്നും അവര്* വ്യക്തമാക്കി.
യുഡിഎഫ് വിട്ട് ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്* നിലനില്*ക്കെയാണ് രണ്ടാംഉഭയകക്ഷി ചര്*ച്ചയും പരാജയപ്പെട്ടിരിയ്ക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin