വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്*

    ഈ വര്*ഷത്തെ സൂപ്പര്* മള്*ട്ടിസ്റ്റാര്* മൂവി ചൈനാ ടൗണിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി. ഏപ്രില്* ഏഴില്* നിന്നും വിഷു ദിനമായ 15ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ചൈനാ ടൗണ്* ഈ ദിവസം തന്നെ തിയറ്ററുകളിലെത്തുമെന്നും നിര്*മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്* വ്യക്തമാക്കി. ദിലീപിനെയും ജയറാമിനെയും കൂട്ടുപിടിച്ച് ബോക്*സ് ഓഫീസ് വെട്ടിപ്പിടിയ്ക്കാനെത്തുന്ന മോഹന്*ലാല്* ചിത്രം ഈ സമ്മര്* സീസണിലെ വന്*ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്* കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്* സിനിമ റിലീസ് ചെയ്യുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഏപ്രില്* 15ലേക്ക് റിലീസ് നീട്ടാന്* ആശീര്*വാദ് ഫിലിംസിനെ പ്രേരിപ്പിച്ചത്.

    വിഷുവിന് വന്* ചിത്രങ്ങള്*ക്കൊന്നും റിലീസ് ഇല്ലാത്ത സാഹചര്യത്തില്* ചൈനാ ടൗണിന് നൂറിലധികം തിയറ്ററുകള്* ലഭിയ്ക്കുമെന്നും ഉറപ്പാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X