മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍* വധശിക്ഷ കാത്ത് കഴിയുന്ന പാകിസ്താന്* ഭീകരന്* അജ്മല്‍* കസബ് കരാട്ടെ പരിശീലിക്കുന്നു. മുംബൈ ആര്*തര്* റോഡ് ജയിലില്‍* കഴിയുന്ന കസബ് വിനോദത്തിനായാണ് കരാട്ടെ പരിശീലിക്കുന്നതെന്നാണ് ജയില്‍* അധികൃതര്‍* പറയുന്നത്. കസബ് നേരത്തേ കരാട്ടെ പഠിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇയാളുടെ നീക്കങ്ങളില്‍* അത് വ്യക്തമാണെന്നും ജയില്‍* അധികൃതര്‍* ചൂണ്ടിക്കാട്ടന്നു. നേരത്തേ വളരെ മൂകനായി കാണപ്പെട്ടിരുന്ന കസബ് ഇപ്പോള്‍* ജയിലിലെ സുരക്ഷാ ഭടന്മാരോടും മറ്റും വളരെ നന്നായി ഇടപെടുന്നുണ്ടത്രേ.
സുരക്ഷാ ഭടന്മാരുടെ വീടും നാടും ജോലിപരിചയവുമൊക്കെ കബസ് ചോദിച്ചറിയാറുണ്ടത്രേ. ഇപ്പോള്‍* ആര്*തര്* റോഡ് ജയിലിലെ ബോംബ് പ്രൂഫ് മുറിയിലാണ് കസബിനെ പാര്*പ്പിച്ചിരിക്കുന്നത്.
സുരക്ഷാകാരണങ്ങളാല്‍* മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യെര്‍*വാഡയിലേക്ക് ഇയാളെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സര്*ക്കാരിനോട് പൊലീസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി 12നാണ് കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin