പാറ്റ്*ന : ഉത്തര്*പ്രദേശിലെ പട്*ന നഗരത്തിലെ ഒരു ഡസലനിലേറെ സൈബര്* കഫേകളില്* നടത്തിയ റെയ്ഡില്* കാമലീലകളില്* ഏര്*പ്പെട്ടിരുന്ന ഒരുകൂട്ടം വിദ്യാര്*ഥികളെ പൊലീസ് പിടികൂടി. പതിനാറിനും പതിനെട്ടിനുമിടയില്* പ്രായമുള്ള നാല്*പത് കുട്ടികളാണ് പിടിയിലായത്. എല്ലാവരും സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. സ്*കൂളില്* പോകുന്നുവെന്ന വ്യാജേനയാണത്രേ പലരും കഫേകളില്* എത്തിയിരുന്നത്.
ചില കഫേകളില്* നിന്നും കോണ്ടങ്ങളും മെത്തകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഫേ ഉടമകള്* കുട്ടികള്*ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഏര്*പ്പെടുത്തിക്കൊടുത്ത് വന്*തോതില്* പണം തട്ടിയെടുത്തിരുന്നുവെന്നാണ് സൂചന.
ചെറിയ ക്യൂബിക്കിളുകളില്* സൗകര്യം കുറവായതിനാലാണത്രേ സൗകര്യമുള്ള കിടക്കറകള്* കഫേ ഉടമകള്* സജ്ജീകരിക്കുന്നത്.
റെയ്ഡിനെത്തിയ പൊലീസിനെ കണ്ടതും കഫേകള്*ക്കുള്ളിലുണ്ടായിരുന്ന ആണ്*കുട്ടികള്* മിക്കവരും ഇറങ്ങിയോടി. പലരെയും പൊലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്.
പെണ്*കുട്ടികളെ പിന്നീട് താക്കീത് നല്*കി വിട്ടയച്ചു. എന്നാല്*, ആണ്*കുട്ടികളെ രക്ഷിതാക്കളെ വരുത്തിയശേഷം ജാമ്യത്തില്* വിടാം എന്ന നിലപാടിലാണ് പൊലീസ്.
ഗര്*ഭനിരോധന ഉറ വിറ്റിരുന്ന കഫേ ഉടമയെ പൊലീസ് കസ്റ്റഡിയില്* എടുത്തിട്ടുണ്ട്. കുട്ടികളുടെ പ്രവൃത്തികള്* രഹസ്യകാമറയില്* പകര്*ത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin