ഇന്ത്യയില്* സുനാമി ഭീഷണിയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയില്* സുനാമി ഭീഷണിയില്ല

    ദില്ലി: ജപ്പാനിലുണ്ടായ വന്* ഭൂകമ്പം ഇന്ത്യയ്ക്കു ഭീഷണിയാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇന്ത്യന്* തീരങ്ങളെ ദുരന്തം ബാധിക്കില്ലെന്നും സൂനാമി മുന്നറിയിപ്പും നല്*കിയിട്ടില്ലെന്നും അവര്* അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്* കടലില്* പോകരുതെന്ന് മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.മുന്*കരുതല്* നടപടിയുടെ ഭാഗമായിട്ടാണ് മുന്നറിയിപ്പ് നല്*കിയതെന്ന് അധികൃതര്* വ്യക്തമാക്കി.

    അതേ സമയം ജപ്പാന്* ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്* ഫിലിപ്പീന്*സിന്റെ പശ്ചിമ തീരത്തെ 19 പ്രവിശ്യകളില്* സൂനാമി മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്. ഇതേത്തുടര്*ന്ന് തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാന്* തുടങ്ങി. ഇന്തൊനീഷ്യ, തായ്*വാന്*, റഷ്യ, ഹവായി, ഓസ്*ട്രേലിയ,ന്യൂസിലന്*ഡ്, മെക്*സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പു നല്*കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X