ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടര്*ന്ന് രാക്ഷസത്തിരകളില്* നൂറിലേപ്പേര്* സഞ്ചരിച്ചിരുന്ന കപ്പലും 400 പേര്* സഞ്ചരിച്ചിരുന്ന യാത്രാത്തീവണ്ടിയും ഒലിച്ചുപോയതായി റിപ്പോര്*ട്ടുകള്*. ഇഷിനോമകിയെന്ന കമ്പനിയുടേതാണു ജപ്പാനില്* കാണാതായ കപ്പല്*. സെന്*ഡായിയേയും ഇഷിനോമാകിയേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്* നോബ്രു സ്*റ്റേഷനു സമീപമാണു കാണാതായത്. ദുരന്തമുണ്ടായി മണിക്കൂറുകള്*ക്ക് ശേഷവും മരണവും നാശനഷ്ടവും സംബന്ധിച്ച് ഒരു ഊഹക്കണക്ക് പോലും നല്*കാന്* കഴിയാത്ത സ്ഥിതിയിലാണ് ജപ്പാന്* സര്*ക്കാര്*. ഇപ്പോള്* ലഭിയ്ക്കുന്ന സൂചനകളനുസരിച്ച് മരണസംഖ്യ 2000 വരെ ആകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം ന്യൂസിലാന്റിനെ തകര്*ത്ത ഭൂചലനത്തെക്കാള്* 8000 ഇരട്ടി ശക്തിയുള്ള ഭൂചലനമാണ് വെള്ളിയാഴ്ച ജപ്പാനിലുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള സെന്*ഡായ് നഗരത്തില്* എയര്*പോര്*ട്ടില്* നിര്*ത്തിയിട്ടിരുന്ന വിമാനങ്ങളും കാറുകളും ഒഴുകിനീങ്ങുന്നത് കളിപ്പാട്ടങ്ങളെപ്പോലെയായിരുന്നു.
അതിനിടെ ചിലിയില്* ശനിയാഴ്ച രാവിലെയോടെ സുനാമിത്തിരമാലകള്* ആഞ്ഞടിക്കുമെന്ന റിപ്പോര്*ട്ടുകളേത്തുടര്*ന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. അമേരിക്കയുടെ പടിഞ്ഞാറന്* മേഖല, റഷ്യയുടെ പസഫിക് തീരം, ആസ്*ത്രേലിയ, ഫിലിപ്പിന്*സ്, തായ്*വാന്*, ഹവായ്, ഇന്തോനീഷ്യ എന്നിവിടങ്ങളിലും ശനിയാഴ്ച സുനാമി ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin