കൊച്ചി: പൂന്തുറ സിറാജ് പിഡിപിയുടെ പ്രാഥമിക അംഗത്വത്തില്* നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പൊതുപ്രവര്*ത്തനം തുടരുമെന്നും വാര്*ത്താസമ്മേളനത്തില്* സിറാജ് അറിയിച്ചു.
അച്ചടക്ക ലംഘനത്തിന്റെ പേരില്* സിറാജിനെ പിഡിപി ചെയര്*മാന്* അബ്ദുള്* നാസര്* മദനി നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്* കഴിഞ്ഞ ദിവസം സിറാജിനെതിരേയുള്ള നടപടി പിന്*വലിച്ചതായി പാര്*ട്ടി പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് പിഡിപി വിടുന്നകാര്യം സിറാജ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin