ജയസൂര്യയും ഈ പണിയ്ക്കിറിങ്ങിയെന്ന് കരുതിയെങ്കില്* തെറ്റി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് 'സര്*ക്കാര്* ജോലി വില്*പനയ്ക്ക്'. മലയാളത്തിലെ ഇരട്ട സംവിധായകരുടെ പട്ടികയിലെ പുതിയ ജോഡികളായ ദിലി-സൈജു എന്നിവരുടെ ആദ്യസംരംഭത്തിലാണ് ജയസൂര്യ നായകനാവുന്നത്. പേരുസൂചിപ്പിയ്ക്കും പോലെ സര്*ക്കാര്* ജോലിയുടെ വില്*പന തന്നെയാണ് സിനിമയുടെ പ്രമേയം. തൊഴില്*രഹിതരായ യുവാക്കളുടെയും അവരെ വെട്ടിലാക്കാനായി സര്*ക്കാര്* ജോലി വാഗ്ദാനം ചെയ്ത് പണംസമ്പാദിയ്ക്കുന്ന ഇടനിലക്കാരുടെയും കഥയാണ് സിനിമ പറയുന്നത്.
ജയസൂര്യയക്കും മറ്റുപ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തില്* പുതുമുഖങ്ങള്*ക്കും ഏറെ പ്രധാന്യമുണ്ടാവും.
മീഡിയാക്രാഫ്റ്റിന്റെ ബാനറില്* ആല്*ഡ്രിന്* തമ്പാന്*, രാജേഷ് അലിയറ എന്നിവര്* ചേര്*ന്ന് നിര്*മിയ്ക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്*വഹിയ്ക്കുന്നത് എംഎസ് രാജേഷാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin