2010ലെ സൂപ്പര്*ഹിറ്റ് ബോളിവുഡ് ഐറ്റം സോങ് മുന്നി ബദ്*നാം ഹുയി ഗിന്നസ് ബുക്കില്*. ഏറ്റവുമധികം പേര്* ഒരേ സമയം നൃത്തം ചെയ്തതെന്ന ബഹുമതിയാണ് മുന്നി ബദ്*നാം ഹുയി സ്വന്തമാക്കിയിരിക്കുന്നത്. ദബാങിലെ അടിപൊളി ഗാനത്തില്* നായകനായ സല്*മാന്* ഖാനൊപ്പം സഹോദരനായ അര്*ബാസിന്റെ ഭര്*ത്താവ് മലൈക്ക അറോറയാണ് പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യന്* ഫിലിം ഫെസ്റ്റിവല്* 2011 ന്റെ ഭാഗമായി മെല്*ബണില്* നടന്ന ചടങ്ങില്* മൂന്നു മിനിറ്റുള്ള ഈ ഗാനത്തിനായി മലൈക അറോറയുടെ നേതൃത്വത്തില്* 1200ഓളം പേരാണ് ചുവടുവെച്ചത്.
റെക്കാര്*ഡ് നേടിയതിന് കഴിഞ്ഞ ദിവസം ഗിന്നസ് ബുക്ക് അധികൃതര്* മലൈകയ്ക്ക് സര്*ട്ടിഫിക്കറ്റും കൈമാറി. സിംഗപ്പൂരില്* ഒരു ഗാനത്തിനായി 1008 പേര്* നൃത്തം ചെയ്തതാണ് ഇതിനു മുന്*പുണ്ടായിട്ടുള്ള റെക്കോര്*ഡ്. മലൈക ഭര്*ത്താവ് അര്*ബാസ് ഖാനും മകനും ചടങ്ങില്* നൃത്തം ചെയ്തിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin