ചിറ്റഗോങ്: ലോകകപ്പ് ക്രിക്കറ്റില്* ഹോളണ്ടിനെതിരേ ആറ് വിക്കറ്റിന്റെ തകര്*പ്പന്* ജയം നേടി ബംഗ്ലാദേശ് ക്വാര്*ട്ടര്* പ്രതീക്ഷകള്* സജീവമാക്കി. തിങ്കളാഴ്ച*നടന്ന മത്സരത്തില്* ആദ്യം ബാറ്റു ചെയ്ത ഹോളണ്ട് 46.2 ഓവറില്* 160 റണ്*സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാ ബാറ്റ്*സ്മാന്*മാര്* 41.2 ഓവറില്* നാലു വിക്കറ്റ് നഷ്ടത്തില്* ലക്ഷ്യം കണ്ടു. പുറത്താകാതെ 73 റണ്*സെടുത്ത ഓപ്പണര്* ഇമ്രുള്* കെയ്*സ് ആണു ടോപ് സ്*കോറര്*. മത്സരത്തിലെ കേമനും കെയ്*സാണ്.
ഓപ്പണര്* തമീം ഇഖ്ബാലിനെ ആദ്യ ഓവറില്* തന്നെ നഷ്ടപ്പെട്ടുവെങ്കിലും ജുനൈദ് സിദ്ദിഖിയും ഇമ്രുളും രണ്ടാം വിക്കറ്റില്* 92 റണ്*സിന്റെ കൂട്ടുകെട്ടാണ് കടുവകളുടെ സ്*കോര്* ബോര്*ഡ് ഭദ്രമാക്കി. ജുനൈദ് പുറത്തായെങ്കിലും ഷഹരിയാര്* നഫീസിനൊപ്പം ചേര്*ന്ന് ടീമിനെ ജയത്തിലേക്ക് നയിക്കാന്* കെയ്*സിനു കഴിഞ്ഞു. കെയ്*സിന്റെ തുടര്*ച്ചയായ രണ്ടാം അര്*ധ സെഞ്ചുറിയാണിത്. ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് കെയ്*സ് ഹാഫ് സെഞ്ചുറി നേടിയത്. ഹോളണ്ടിനു വേണ്ടി ടോം കൂപ്പര്* രണ്ടു വിക്കറ്റും നായകന്* പീറ്റര്* ബോരനും മുദാസര്* ബുഖാരിയും ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ബംഗ്ലാ സ്പിന്നര്*മാരും ഫീല്*ഡറുമാരുമാണ് ഹോളണ്ടിനെ ചെറിയ സ്*കോറില്* ഒതുക്കിയത്. നാല് റണ്ണൗട്ടുകളും മത്സരത്തില്* നിര്*ണായകമായി. അര്*ധ സെഞ്ചുറി നേടിയ ഓള്*റൗണ്ടര്* റയാന്* ടെന്* ഡോഷെ (പുറത്താകാതെ 53) മാത്രമാണു തിളങ്ങിയത്.ഇതോടെ ഗ്രൂപ്പ് ബിയില്* ക്വാര്*ട്ടറിനു വേണ്ടിയുളള പോര് കൂടുതല്* കടുത്തു. 17 ന് ചെന്നൈയില്* വെസ്റ്റിന്*ഡീസിനെതിരേ നടക്കുന്ന മത്സരത്തില്* ജയിച്ചാല്* മാത്രമേ ഇംഗ്ലണ്ട് ക്വാര്*ട്ടര്* കടക്കു. തോറ്റാല്* ബംഗ്ലാദേശ് ക്വാര്*ട്ടറിലേക്ക് മാര്*ച്ച് ചെയ്യും. 19ന് ദക്ഷിണാഫ്രിക്കയ്*ക്കെതിരേയാണ് ബംഗ്ലാദേശിന്റെ അവസാന ഗ്രൂപ്പ് മത്സരം.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin