ദില്ലി: ശംബള വര്*ധനയുള്*പ്പെടെയുള്ള ആവശ്യമുന്നയിച്ച് മാര്‍*ച്ച് 16 മുതല്‍* എയര്‍* ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍* അനിശ്ചിതകാലത്തേക്കു പണിമുടക്കുന്നു. പ്രശ്*നങ്ങള്‍*ക്ക് താല്*ക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തുന്നതില്‍* എയര്‍* ഇന്ത്യ മാനേജ്*മെന്റ് പരാജയപ്പെട്ടതിനാലാണ് സമരവുമായി മുന്നോട്ടു പോവാന്‍* തീരുമാനിച്ചതെന്നു ഇന്ത്യന്‍* കൊമേഴ്*സ്യല്‍* പൈലറ്റ്*സ് അസോസിയേഷന്* (ഐസിപിഎ) അറിയിച്ചു.
മാര്‍*ച്ച് 9ന് നടത്താനിരുന്ന സമരം വ്യോമയാന മന്ത്രി വയലാര്‍* രവി ഇടപെട്ടതിനെത്തുടര്*ന്ന് നീട്ടുകയായിരുന്നു. എയര്‍* ഇന്ത്യ വിട്ട് മറ്റ് എയര്‍*ലൈനുകളില്‍* ചേക്കാറാനും പൈലറ്റുമാര്‍* ആലോചിക്കുന്നുണ്ട്. ഇത് എയര്‍*ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin