കൊല്*ക്കത്ത: അമ്പത്തിനാലുവയസ്സുള്ള വീട്ടമ്മയുടെ മുഖത്ത് അഞ്ച് കിലോഭാരമുള്ള കാന്*സര്* മുഴ. ബംഗാളിലെ സോദ്പൂര്* സ്വദേശിനായ ബിന സര്*ക്കാറിന്റെ മൂക്കിന്റെ വലതുവശത്തായിട്ടാണ് മുഴ വളര്*ന്നിരിക്കുന്നത്. ഇപ്പോള്* ഇത് മുഖത്തിന്റെ പാതിഭാഗം മറയ്ക്കുന്ന അവസ്ഥയിലാണ്. വലതുനാസാദ്വാരത്തിലെ ചെറിയ വളര്*ച്ച ബിന കാര്യമായെടുത്തില്ല. ഇതാണ് ഇത്രവലിയ മുഴയായി വളര്*ന്നത്. പിന്നീട് ശ്വസിക്കാന്* ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്*ന്നാണ് ഇവര്* വൈദ്യസഹായം നേടിയത്. തുടര്*ന്നാണ് അര്*ബുദമാണെന്ന് ഡോക്ടര്*മാര്* കണ്ടെത്തിയത്. ഇപ്പോള്* അഞ്ചുകിലോയുള്ള മുഴകാരണം ഇവര്*ക്ക് ഭക്ഷണം കഴിയ്ക്കാന്* പോലും ബുദ്ധിമുട്ടാണ്.
നേസോഫറന്*ജിയല്* കാര്*സിനോമ എന്നാണ് ഈ രോഗത്തിന് വൈദ്യശാസ്ത്രത്തില്* പറയുന്ന പേര്. സാധാരണ നിലയില്* ഇവയുടെ ഭാരം അളക്കുക സാധ്യമല്ലെന്നും ബിനയുടെ കാര്യത്തില്* നടന്നിരിക്കുന്നത് തീര്*ത്തും അപൂര്*വ്വമായ കാര്യമാണെന്നും നേതാജി സുഭാഷ് കാന്*സര്* റിസര്*ച്ച് ഇന്*സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്*മാര്* പറയുന്നു.
നേരത്തേ ശ്രദ്ധിച്ചിരുന്നെങ്കില്* മുഴയുടെ വളര്*ച്ച തടയാമായിരുന്നുവെന്നും ഡോക്ടര്*മാര്* പറയുന്നു. ഇനി മൂന്നുഘട്ടമായി നടത്തുന്ന കീമോതെറാപ്പിയ്ക്ക് ബിന വിധേയയാകണം. ഒന്നാം ഘട്ടം ഇപ്പോള്* കഴിഞ്ഞിട്ടുണ്ട്. ഇതിനെത്തുടര്*ന്ന് മുഴയുടെ വളര്*ച്ച് 500ഗ്രാമോളം കുറഞ്ഞിട്ടുണ്ട്.
മൂന്നാം ഘട്ടം കഴിയുമ്പോള്* മുഴയുടെ ഭാരം 300 ഗ്രാമായി കുറയ്ക്കാന്* കഴിയുമെന്നാണ് ഡോക്ടര്*മാര്* കരുതുന്നത്. ഇതിന് ശേഷം മാത്രമേ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്* കഴിയുകയുള്ളു. അല്ലാതെ ശസ്ത്രക്രിയ നടത്തുന്ന അപകടം വരുത്തും.
ഇപ്പോള്* ഇവര്*ക്ക് ട്യൂബിലൂടെയാണ് ഭക്ഷണം നല്*കുന്നത്. കീമോതെറാപ്പിയ്ക്ക് വിധേയയാകുന്നതിന് മുമ്പ് ഇവര്*ക്ക് മുഴ കാരണം സംസാരിക്കാന്* പോലും കഴിഞ്ഞിരുന്നില്ല. എന്നാല്* ഇപ്പോള്* ചില വാക്കുകള്* ഉച്ഛരിക്കാനും മറ്റും കഴിയുന്നുണ്ട്. അസുഖം വന്നപ്പോള്* തങ്ങള്* എസ്എസ്*കെഎം ആശുപത്രിയിലെ ഇഎന്*ടി വിഭാഗത്തില്* കാണിച്ചിരുന്നുവെന്നും എന്നാല്* അവര്* ബയോപ്*സി ചെയ്യാന്* മടിച്ചുവെന്നും ബിനയുടെ വീട്ടുകാര്* ആരോപിക്കുന്നു
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin