ഹോളിവുഡ് താരം ചാര്*ളി ഷീനിനെ ലവ് മേക്കിങ് എന്നകല പഠിപ്പിച്ചത് താനാണെന്ന് അശ്ലീല താരം ജിഞ്ചര്* ലിന്*. 1990ല്* തന്റെ ആദ്യ ഡേറ്റിങ് ചാര്*ളിയ്*ക്കൊപ്പമായിരുന്നുവെന്നാണ് ജിഞ്ചര്* പറയുന്നത്. സണ്* പത്രത്തിന് നല്*കിയ ഒരു അഭിമുഖത്തിലാണ് ലിന്* ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റിങിനിടെ ലവ് മേക്കിങിന്റെ എല്ലാ പാഠങ്ങളും താന്* ചാര്*ളിയ്ക്ക് പകര്*ന്നുനല്*കിയിട്ടുണ്ടെന്നും ലിന്* പറയുന്നു. ആ ദിവസങ്ങള്* വളരെ അഭിനിവേശം നിറഞ്ഞതായിരുന്നുവെന്നാണ് ലിന്* പറയുന്നത്. പലപുരുഷന്മാരേയും പോലെ കിടക്കയില്* ചാര്*ളി വളരെ സ്വാര്*ത്ഥനാണെന്നും പക്ഷേ അദ്ദേഹം നല്ലവനാണെന്നും ഇവര്* പറയുന്നു.
ഇപ്പോഴത്തെ നിലയ്ക്ക് ഒരു അതിശയിപ്പിക്കുന്ന കാമുകനായി മാറാന്* വേണ്ട എല്ലാകാര്യങ്ങളും ഞാനദ്ദേഹത്തിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലവ് മേക്കിങ് മഹത്തരമാണ്. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. പലകാര്യങ്ങളും അറിയില്ലായിരുന്നു. പക്ഷേ നമ്മള്* ഒരുമിച്ചുള്ള സമയം അവസാനിക്കുമ്പേഴേയ്ക്കും അദ്ദേഹം സ്മാര്*ട് ആയി കഴിഞ്ഞിരുന്നു- ലിന്* പറയുന്നു.
1990ല്* വെസ്റ്റേണ്* യങ് ഗണ്*സ് 2വിന്റെ സെറ്റില്* വച്ചാണ് ചാര്*ളിയും ലിനും കണ്ടുമുട്ടിയത്. ചാര്*ളിയാണത്രേ ഡേറ്റിങിനായി ലിന്നിനെ ക്ഷണിച്ചത്. ആദ്യം സമ്മതം മൂളിയില്ലെങ്കിലും പിന്നീട് ലിന്* ക്ഷണം സ്വീകരിക്കുകയായിരുന്നു. 1990ലെ പ്രണയദിനത്തിലാണ് തങ്ങള്* ആദ്യമായി ഒന്നിച്ച് ശയിച്ചതെന്നും ലിന്* പറയുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin