റിയാലിറ്റി ഷോ വിജയികളെ കബളിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റിയാലിറ്റി ഷോ വിജയികളെ കബളിപ്പിച്ചു

    കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത ചാനലില്* സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയില്* വിജയികളായ നാലുപേരെ സംഘനേതാവ് പണം നല്കാതെ കബളിപ്പിച്ചെന്ന പരാതിയുമായി സംഘാംഗങ്ങള്* രംഗത്ത്. അമൃത ചാനലില്* സംപ്രേക്ഷണംചെയ്ത സൂപ്പര്* ഡ്യൂപ്പ്- 2 പരിപാടിയില്* വിജയികളായ ആലപ്പുഴ കായംകുളം സ്വദേശി ഗണേഷ് ഗോപാല്*, മാവേലിക്കര സ്വദേശി ബിജു പ്രതാപ്, ഹരികുമാര്*, തിരുവനന്തപുരം സ്വദേശി ഷാഫി എന്നിവരാണു പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഗ്രൂപ്പ് ലീഡറായ കുന്നംകുളം സ്വദേശി റഫീക്കിനെതിരെയാണ് പരാതി.

    ഒന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപ ചാനല്* നല്*കിയിട്ടും തങ്ങള്*ക്കുള്ള വിഹിതം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. തങ്ങള്*ക്ക് പാന്* കാര്*ഡ് ഇല്ലാത്തതിനാലാണു ചാനല്* അധികൃതരുമായി സംസാരിച്ചു പാന്* കാര്*ഡുള്ള റഫീക്കിന് ചെക്ക് കൈമാറാന്* സമ്മതിച്ചത്. പക്ഷേ, ഈ തുക നല്കാന്* റഫീഖ് തയാറാകുന്നില്ലെന്നാണ് പരാതി.





    Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin
Working...
X