ചമ്പല്‍* റാണി ഫൂലന്*ദേവിയുടെ കഥ പറഞ്ഞ ബാന്‍*ഡിറ്റ് ക്വീന്‍* എന്ന ചിത്രവും അതിലെ നായികയെയും ഓര്*ക്കുന്നില്ലേ. ഈ ചിത്രത്തില്‍* നഗ്നയായി അഭിനയിച്ച സീമ ബിശ്വാസ് എന്ന നടിയുടെ ധൈര്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.ശേഖര്‍* കപൂര്‍* സംവിധാനം ചെയ്ത ആ ചിത്രത്തില്‍* പൂര്*ണനഗ്നയായിട്ടായിരുന്നു സീമ അഭിനയിച്ചത്. ഇപ്പോഴിതാ 17 വര്*ഷങ്ങള്*ക്ക് ശേഷം വീണ്ടും നഗ്നതകൊണ്ട് വാര്*ത്തസൃഷ്ടിക്കാന്* ഒരുങ്ങുകയാണ് സീമ. അംജദ് ഖാന്* സംവിധാനം ചെയ്യുന്ന ടുമാറോ എന്ന ചിത്രത്തിലാണ് സീമ വീണ്ടും നഗ്നയാകുന്നത്.
മിനിറ്റുകള്‍* ദൈര്*ഘ്യമുള്ള കിടപ്പറ ദൃശ്യത്തിന് വേണ്ടിയാണ് സീമ വീണ്ടും ധൈര്യം കാണിക്കുന്നത്. അധോലോകസംഘങ്ങളുടെ കുടിപ്പകയുടെ കഥപറയുന്ന ചിത്രമാണ് ടുമാറോ.
സീമ ഈ ചിത്രത്തില്‍* നഗ്നയായി അഭിനയിക്കുന്ന കാര്യം അംജദ് ഖാന്* സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രംഗങ്ങള്‍* സിനിമയില്‍* നിന്നും മാറ്റിനിര്*ത്താന്* പറ്റാത്തതാണെന്നും അദ്ദേഹം പറയുന്നു.
ഒരു അധോലോകനായകനെ അന്വേഷിച്ച് പൊലീസ് എത്തുമ്പോള്‍* കാണുന്ന രംഗമായിട്ടാണ് കിടപ്പറ രംഗത്തെ ഉള്*പ്പെടുത്തിയിരിക്കുന്നത്.
ആദ്യമൊന്നും ഈ രംഗത്തില്‍* അഭിനയിക്കാന്‍* സീമാ ബിശ്വാസ് തയ്യാറായിരുന്നില്ലത്രെ. പിന്നീട് ഈ രംഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംവിധായകന്* പറഞ്ഞ് മനസിലാക്കുകയായിരുന്നു. നഗ്*നയായി അഭിനയിക്കാമെങ്കിലും അത് വള്*ഗറായി ചിത്രീകരിക്കരുതെന്ന് സീമ ആവശ്യപ്പെടുകയുമായിരുന്നു. അംജദ് ഇക്കാര്യം പൂര്*ണമായും സമ്മതിച്ചതിന് ശേഷമാണ് സീമ ഇതിന് തയ്യാറായത്.
പൂര്*ണ നഗ്*നയാണെങ്കിലും സീമയുടെ ശരീരത്തിന്റെ പിന്*ഭാഗം മാത്രമേ സിനിമയില്‍* കാണാനാകൂ എന്ന് അംജദ് ഖാന്* പറയുന്നു. സെന്‍*സര്* പ്രശ്*നം തലവേദനയാകരുതെന്ന് കരുതിയൊരു മുന്‍*കരുതല്‍* എന്ന നിലയിലാണ് സീമയുടെ മുന്‍*നഗ്നത സംവിധായകന്* ഉപേക്ഷിക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin