ഇന്ത്യന്‍* സൗന്ദര്യവര്*ദ്ധക ഉത്പന്നങ്ങളില്‍* ഏറ്റവും പ്രശസ്തിയാര്*ജ്ജിച്ച ഫെയറെവര്* ഫെയര്‍*നെസ്സ് ക്രീമിന്റെ പരസ്യത്തില്‍* നിന്നും തെന്നിന്ത്യന്‍*-ബോളിവുഡ് താരം അസിന്* പുറത്ത്. അസിന്റെ പ്രധാന എതിരാളിയും ഗ്ലാമര്‍* താരവുമായ ത്രിഷയാണ് ഫെയര്‍*എവറിന്റെ പുതിയ ബ്രാന്*ഡ് അംബാസിഡര്‍*. ഫെയര്‍*എവറിന്റെ മുഖമായി അസിന്* മാറിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. താരത്തിന്റെ കരിയറിലെ ആദ്യത്തെ വമ്പന്‍* പരസ്യങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് വര്*ഷങ്ങളായി കമ്പനിയുടെ പരസ്യമോഡലായി തുടരാനും അസിന് കഴിഞ്ഞിരുന്നു.
എന്തായാലും അസിന്* പുറത്താകല്‍* ത്രിഷ നേട്ടമാക്കി മാറ്റുമെന്ന കാര്യത്തില്‍* സംശയമില്ല. ഫെയര്‍*എവറിന്റെ പുതിയ പരസ്യത്തില്‍* ത്രിഷ ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin