ദില്ലി: ഒരു കോടി കാറുകളെന്ന നാഴികക്കല്ല് പിന്നിടുന്ന വാഹനിര്*മാതാക്കളുടെ പട്ടികയില്* മാരുതിയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് മെറ്റാലിക് ബ്രീസ് ബ്ലൂ നിറത്തിലുള്ള വാഗണ്* ആര്* വിഎക്*സ്*ഐ കാര്* ഗുഡ്ഗാവ് പ്ലാന്റില്* നിന്നു പുറത്തിറങ്ങിയതോടെയാണ് മാരുതി സുസുക്കി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ കാര്* നിര്*മാതാക്കളെന്നും മാരുതിയുടെ മാറ്റു കൂട്ടുന്നു. സാധാരണക്കാര്*ക്കായി കാര്* നിര്*മിക്കാന്* ലക്ഷ്യമിട്ട് 1983ലാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരില്* കമ്പനി പ്രവര്*ത്തനമാരംഭിച്ചത്. 1983 ഡിസംബറില്* ആദ്യ കാറായ മാരുതി 800 ഉപയോക്താവിനു കൈമാറിയ മാരുതി 1994ല്* പത്തു ലക്ഷം കാറുകള്* തികച്ചു.
ആദ്യ കാര്* പുറത്തിറങ്ങി 22 വര്*ഷത്തിനു ശേഷം 2005 ഏപ്രിലില്* ഇത് 50 ലക്ഷമായി ഉയര്*ന്നു. കഴിഞ്ഞ മൂന്നു വര്*ഷത്തിനിടെ 30 ലക്ഷം കാറുകള്* നിര്*മിച്ചു. ഓമ്*നി, 800 എന്നീ മോഡലുകളുമായി തുടക്കം കുറിച്ച കമ്പനിക്ക് ഇപ്പോള്* 16 മോഡലുകളുണ്ട്. ഇന്ത്യന്* കാര്* വിപണിയിലെ 45 ശതമാനം വിഹിതവും ഇന്ന് മാരുതിയുടെ കൈവശമാണ്.
ചരിത്ര നേട്ടമാണ് മാരുതി കൈവരിച്ചതെന്ന് കമ്പനി സിഇഒയും മാനെജിങ് ഡയറക്റ്ററുമായ ഷിന്*സോ നകാനിഷി പറഞ്ഞു. ജപ്പാനിലെ സുനാമിയുടെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികള്* വേണ്ടെന്ന് മാരുതി സുസുക്കി തീരുമാനിച്ചത്.
ടൊയോട്ട, ജനറല്* മോട്ടോഴ്*സ്, ഫോര്*ഡ്, ഫോക്*സ് വാഗണ്*, റെനോ, ഹോണ്ട എന്നീ കമ്പനികളാണു മാരുതിക്കു മുന്*പ് ഈ നേട്ടം കൈവരിച്ച മറ്റു കമ്പനികള്*.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin