എ രാജയുടെ വ്യവസായ പങ്കാളി മരിച്ചനിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എ രാജയുടെ വ്യവസായ പങ്കാളി മരിച്ചനിലയില്*

    ചെന്നൈ: 2 ജി സ്*പെക്ട്രം വിവാദത്തില്* അകപ്പെട്ട മുന്* ടെലികോം മന്ത്രി എ.രാജയുടെ വ്യവസായ പങ്കാളി സാദിഖ് പാഷയെ മരിച്ച നിലയില്* കണ്ടെത്തി. ചെന്നൈയിലെ വസതിയില്* തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. റിയല്* എസ്റ്റേറ്റ് സ്ഥാപനമായ ഗ്രീന്* ഹൗസ് പ്രമോട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം.

    2 ജി സ്*പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പാഷയെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്* അഴിമതിക്കേസാണോ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല.





    Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin
Working...
X