കൂട്ടക്കൊല: വീരപ്പന്റെ ഭാര്യയെ വെറുതെവിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൂട്ടക്കൊല: വീരപ്പന്റെ ഭാര്യയെ വെറുതെവിട്ടു

    ചാമരാജ്*നഗര്*: ഇരുപത്തിരണ്ടു പൊലീസുകാര്* കൊല്ലപ്പെട്ട പാലാര്* ബോംബ് സ്*ഫോടനക്കേസില്* കൊല്ലപ്പെട്ട ചന്ദനകടത്തുകാരന്* വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, കൊളത്തൂര്* മണി, പാപ്പാച്ചി, ബാസവ, യേരണ്ണ, സവാരിയപ്പന്*, ശിവ സുബ്രഹ്മണ്യം എന്നിവരെ ചാമരാജ് നഗര്* ജില്ലാ സെഷന്*സ് കോടതി വെറുതെവിട്ടു. തെളിവില്ലെന്നു കണ്ടതിനെത്തുടര്*ന്നാണിത്. 1993ലായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസുകാര്* സഞ്ചരിച്ചിരുന്ന ബസ് മൈന്* സ്*ഫോടത്തില്* തകര്*ക്കുകയായിരുന്നു. കേസില്* കുറ്റവിമുക്തയായെങ്കിലും മുത്തുലക്ഷ്മി പൊലീസ് കസ്റ്റഡിയില്* തുടരും.

    രാമസ്വാമിവാഡു വില്ലെജില്* പൊലീസിനെ ആക്രമിച്ചതു സംബന്ധിച്ച കേസ് നിലവിലുള്ളതിനാലാണിത്. ഈ കേസ് ഏപ്രില്* 14നു പരിഗണിക്കും. 2004 ഒക്ടോബറിലാമ് കുപ്രസിദ്ധ വനം കൊള്ളക്കാരനായ വീരപ്പനെ തമിഴ്*നാട് പൊലീസ് ഏറ്റുമുട്ടലില്* വധിച്ചത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X