ലണ്ടന്‍*: കുട്ടികളെ ലൈംഗിക ദുരുപയോഗപ്പെടുന്ന വന്‍* അന്താരാഷ്ട്ര സംഘം പിടിയില്‍*. ബാലരതിയ്ക്ക് സഹായിക്കുന്ന ബോയ് ലവര്*.കോം എന്ന വെബ്*സൈറ്റിനെ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍* വിവിധ രാജ്യങ്ങളില്‍* നിന്നായി 184 പേരാണ് അറസ്റ്റിലായത്. 230 ബാലന്*മാരെ സംഘത്തിന്റെ പിടിയില്‍* നിന്ന് രക്ഷിച്ചതായും യൂറോപോളിനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്*ട്ട് ചെയ്യുന്നു. യൂറോപ്പിലെ ലോ എന്‍*ഫോഴ്*സ്*മെന്റ് ഏജന്*സിയായ യൂറോ പോള്‍* ബ്രിട്ടനില്‍* നിന്ന് മാത്രം 121 പേരെയാണ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഹോളണ്ട് ആസ്ഥാനമായ പ്രവര്*ത്തിയ്ക്കുന്ന വെബ്*സൈറ്റിന് 70,000 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സംശയിക്കപ്പെടുന്ന 670 പേരില്‍* 184 പേരാണ് അറസ്റ്റിലായിരിക്കുന്നത്. യൂറോപ്യന്‍* രാജ്യങ്ങളില്‍* മൂന്നു വര്*ഷമായി അന്വേഷണവും അറസ്റ്റും നടക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും വലിയ കേസാണിത്.
ലൈംഗിക ചോദനകള്‍* ചര്*ച്ച ചെയ്യുന്ന ഫോറങ്ങളാണു വെബ്*സൈറ്റിന്റെ പ്രത്യകത. കൗമാരക്കാരായ ആണ്*കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനുള്ള ചര്*ച്ചകളാണ് ഫോറങ്ങളില്‍* നടക്കാറെന്നു ബ്രിട്ടീഷ് ബാലചൂഷണ ഓണ്‍*ലൈന്‍* സുരക്ഷ കേന്ദ്രത്തിലെ പീറ്റര്‍* ഡേവീസ് പറഞ്ഞു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin