ത്രിഷയ്ക്കും ബോഡിഗാര്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ത്രിഷയ്ക്കും ബോഡിഗാര്*ഡ്

    നയന്*താര, അസിന്*, കരീന കപൂര്* എത്തിയിടത്തെല്ലാം പൊന്നുവിലയുള്ള താരങ്ങളാണ് ബോഡിഗാര്*ഡിനൊപ്പം ചേര്*ന്നത്. അതിര്*ത്തികള്* ഭേദിച്ച് മുന്നോട്ടു കുതിയ്ക്കുന്ന സിദ്ദിഖിന്റെ ബോഡിഗാര്*ഡിനൊപ്പം ഇപ്പോള്* മറ്റൊരു താരം കൂടി ചേരുകയാണ്. തെന്നിന്ത്യയുടെ ഗ്ലാമര്* താരം ത്രിഷയാണ് ആ ഭാഗ്യതാരം. ഹിന്ദിയ്ക്ക് പിന്നാലെ നിര്*മിയ്ക്കുന്ന തെലുങ്ക് പതിപ്പിലാണ് ത്രിഷ നായികയാവുക. ടോളിവുഡിലെ സൂപ്പര്* ഹീറോയായ വെങ്കിടേഷാണ് ബോഡിഗാര്*ഡിന്റെ റോള്* അവതരിപ്പിയ്ക്കുക. അതേ സമയം മൂന്ന് ഭാഷകളിലും സിനിമ സംവിധാനം ചെയ്ത സിദ്ദിഖ് തെലുങ്ക് പതിപ്പിനുണ്ടാവില്ലെന്നാണ് അറിയുന്നത്.

    ബോഡിഗാര്*ഡില്* വെങ്കിടേഷിന്റെ നായികയാവുന്ന കാര്യം ത്രിഷയും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്* 14ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പെ ബോഡിഗാര്*ഡിന്റെ കാവലാന്റെയും ഡിവിഡികള്* കാണാനും താരം തീരുമാനിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X