മിനി സ്*ക്രീനിലെ താരറാണി അര്*ച്ചന വെള്ളിത്തിരയിലേക്ക്. ഏഷ്യാനെറ്റിലെ സൂപ്പര്‍*ഹിറ്റ് സീരിയലായ എന്റെ മാനസപുത്രിയില്‍* ഗ്ലോറിയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായ അര്*ച്ചന എസ് കിഷോര്‍* സംവിധാനം ചെയ്യുന്ന കൊച്ചിയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ നായികയാവുന്നത്. കിരണ്‍* ടിവിയിലൂടെയും മറ്റും അവതാരകയായി കരിയര്‍* ആരംഭിച്ച അര്*ച്ചന തമിഴ്*നാട്ടിലെ ചാനല്‍* പ്രേക്ഷകര്‍*ക്കും സുപരിചിതയാണ്. മാനസപുത്രി തമിഴ് ചാനലായ വിജയ് യില്‍* 'മഹാറാണി' എന്ന പേരില്‍* സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ജഗദീഷ് വില്ലനായെത്തുന്ന ചിത്രത്തില്‍* മീരാ വാസുദേവ്, ചന്ദ്രു, കിഷോര്‍* തമിഴ് താരം നാസര്‍* എന്നിവരും അഭിനയിക്കുന്നുണ്ട്. സംവിധായകന്* തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്*മിയ്ക്കുന്നത് സ്റ്റാര്‍* ടാക്കീസിന്റെ ബാനറില്‍* ഗിരിയാണ്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin