ആത്മഹത്യ: കുഞ്ഞാലിക്കുട്ടി?? ?്കെതിരെ ഹര്*ജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആത്മഹത്യ: കുഞ്ഞാലിക്കുട്ടി?? ?്കെതിരെ ഹര്*ജി

    കോഴിക്കോട്: 1996ല്* രണ്ടു പെണ്*കുട്ടികള്* കോഴിക്കോട്ട് മരിച്ച സംഭവത്തില്* മുസ്ലീംലീഗ് ജനറല്* സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്*ജി. ഹര്*ജി കോഴിക്കോട്ട് ഫസ്റ്റ് ക്ലാസ് മജിസ്*ട്രേറ്റ് കോടതി ഫയലില്* സ്വീകരിച്ചു. സംഭവത്തില്* കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്ന സിഡിയും കോടതിയില്* സമര്*പ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ സംഭാഷണമടങ്ങുന്ന സിഡിയാണ് കോടതിയില്* ഹാജരാക്കിയത്.

    ഐസ്*ക്രീം പെണ്*വാണിഭക്കേസിന് തൊട്ടുമുമ്പെയുണ്ടായ പെണ്*കുട്ടികളുടെ ആത്മഹത്യ അന്ന് വന്*വിവാദമായിരുന്നു. രാഷ്ട്രീയ ഇടപെടലുകളെ തുടര്*ന്ന് കേസ് ഒതുക്കിയെന്നും അന്ന് ആക്ഷേപമുയര്*ന്നിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X