തൃശൂര്‍*: സുകുമാര്‍* അഴീക്കോട് ഫയല്‍*ചെയ്ത മാനനഷ്ടക്കേസില്‍* നടന്* മോഹന്‍*ലാല്‍* മേയ് 19ന് ഹാജരാകണമെന്നു തൃശൂര്‍* ചീഫ് ജുഡീഷ്യല്‍* മജിസ്*ട്രേറ്റ് കോടതി ഉത്തരവിട്ടു. മോഹന്‍*ലാലിനെതിരായ കേസ് നില്*ക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജുഡീഷ്യല്‍* മജിസ്*ട്രേറ്റ് പിഎസ് ആന്റണി മോഹന്‍*ലാലിനു സമന്*സയയ്ക്കാന്* ഉത്തരവായത്. കേസില്‍* വ്യാഴാഴ്ച സുകുമാര്‍* അഴീക്കോടും രണ്ടു സാക്ഷികളും കോടതിയില്‍* ഹാജരായി മൊഴി നല്*കി.
കേരളവര്*മ കോളജ് മലയാള വിഭാഗം മേധാവി പ്രഫസര്‍* വി.ജി. തമ്പി, എഴുത്തുകാരന്* കടാങ്കോട് പ്രഭാകരന്* എന്നിവരായിരുന്നു വാദിഭാഗം സാക്ഷികള്‍*. അഴീക്കോടിനുവേണ്ടി അഭിഭാഷകരായ ജയസൂര്യയും ലീന ജയസൂര്യയും ഹാജരായി.
മോഹന്‍*ലാലിന്റെ പരാമര്*ശം തനിക്ക് അപകീര്*ത്തിപരമായതിനാല്* എതിര്*കക്ഷിക്കെതിരേ ഇന്ത്യന്‍* ശിക്ഷാനിയപ്രകാരം ക്രിമിനല്‍* നടപടി സ്വീകരിക്കണമെന്നാണ് അഴീക്കോടിന്റെ ഹര്*ജിയിലെ ആവശ്യം.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin